ഇന്ത്യന്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ഇസ്രയേല്‍
ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വരവും കാത്ത് ഇസ്രയേല്‍. ഈ വര്‍ഷം പന്ത്രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം ആളുകളും ഇസ്രായേൽ സന്ദർശിക്കുന്നത് തീര്‍ത്ഥാടനത്തിനും മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സിനും എക്സിബിഷനുമായാണെന്ന്...