July 23, 2025

Tours & Travels

ഇന്ത്യൻ റോഡ് വരുംകാലങ്ങളിൽ അമേരിക്കയുടേതിനേക്കാൾ മികച്ചതാക്കും: നിതിൻ ഗഡ്കരി

ഇന്ത്യന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വരും കാലങ്ങളില്‍ അമേരിക്കയേക്കാള്‍ മെച്ചപ്പെട്ടതായിരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കാര്യക്ഷമമായ ഹൈവേകള്‍ക്കും ജലപാതകള്‍ക്കും റെയില്‍വേയ്ക്കും ലോജിസ്റ്റിക് ചെലവ് കുറയ്ക്കാനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കഴിയുമെന്നും...

മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ബിഇഎംഎല്ലിന്

മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ബിഇഎംഎല്‍ (BEML). 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന രണ്ട് അതിവേഗ ട്രെയിനുകള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതിനുള്ള...

ദീപാവലി സീസൺ; ആഭ്യന്തര വിമാന റൂട്ടുകളുടെ നിരക്കിൽ കുറവ്

ഈ ദീപാവലി സീസണില്‍ പല ആഭ്യന്തര വിമാന റൂട്ടുകളിലെയും ശരാശരി ചാര്‍ജ് നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20-25 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്.ശേഷി വര്‍ധിച്ചതും എണ്ണവിലയിലുണ്ടായ ഇടിവും വിമാനടിക്കറ്റ്...

തദ്ദേശീയ ടൂറിസത്തിൽ കുതിപ്പ്; ആഗോള സമ്പത്ത് വ്യവസ്ഥയിലേക്ക് 67 ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുമെന്ന് റിപ്പോർട്ട്

2034-ഓടെ തദ്ദേശീയ ടൂറിസം ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 67 ബില്യണ്‍ യുഎസ് ഡോളറിന്റെ സംഭാവന നല്‍കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (WTTC) അറിയിച്ചു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ...

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ പാത; നീലഗിരി മൗണ്ടൻ ട്രെയിന്‍

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ പാതയെ പരിചയപ്പെടുത്തുകയാണ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വളരെ സാവധാനം ചലിക്കുന്ന ട്രെയിന്‍ ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കും. നീലഗിരി മൗണ്ടൻ ട്രെയിന്‍...

വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി തുറന്നു

ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം പേരാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചത്. മഴക്കാലത്ത് സുരക്ഷ മുൻനിർത്തി അടച്ചിട്ട പാലമാണ്...

ടിക്കറ്റിതര വരുമാനത്തിൽ കുതിപ്പ് തുടർന്ന് കെഎസ്ആർടിസി

ടിക്കറ്റിതര വരുമാനത്തിലൂടെ നേട്ടം കൊയ്ത് കെഎസ്‌ആർടിസി. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌, പരസ്യവരുമാനം, സിനിമാഷൂട്ടിങ്‌, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ്‌ വരുമാനം. കഴിഞ്ഞവർഷം ജൂണിൽ...

വ്യോമയാന മേഖലയിലെ മുന്നേറ്റം; കേന്ദ്രത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി

കേരളത്തിന്റെ വ്യോമയാന രംഗത്തെ വികസന പദ്ധതികള്‍ക്ക് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായി ചര്‍ച്ച നടത്തി. പ്രവാസി മലയാളികള്‍ക്ക്...

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡ്‌; കടലുണ്ടിക്കും കുമരകത്തിനും ദേശീയ തലത്തില്‍ നേട്ടം ആയിരത്തോളം ഗ്രാമങ്ങൾക്കിടയിൽ കേരളത്തിന് ഇരട്ട വിജയം

കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരം കേരളത്തിലെ കടലുണ്ടിയും കുമരകവും കരസ്ഥമാക്കി. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ മികച്ച പ്രവർത്തനങ്ങൾ അവാർഡ് നേടുന്നതിലേക്ക് നയിച്ചതായി...

ഇന്ത്യാക്കാര്‍ക്ക് മാത്രമായി വിസ പദ്ധതിയുമായി ഓസ്ട്രേലിയ

ഓസ്ട്രേലിയ ഇന്ത്യക്കാർക്കായി ഒരു പ്രത്യേക വിസ പദ്ധതി പ്രഖ്യാപിച്ചു, ഇത് ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര ഉടമ്പടി പ്രകാരമാണ്. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ പൗരന്മാർക്ക് ജോലി ചെയ്യാനും അവധിക്ക്...