July 23, 2025

Tours & Travels

റെയില്‍വേ സേവനങ്ങള്‍ക്കായി ഒറ്റ ആപ്പ്; ഡിസംബര്‍ അവസാനത്തോടെ നിലവിൽ വരും

ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ ല്ലാ കാര്യങ്ങള്‍ക്കുമായി ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ആപ്പ് ഡിസംബര്‍ അവസാനത്തോടെ...

സ്കൂൾ കായികമേള; വിദ്യാർഥികൾക്ക് കൊച്ചി മെട്രോ സൗജന്യ യാത്രയൊരുക്കും

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ. എറണാകുളം കലക്ടര്‍ എന്‍ എസ്‌ കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. കായികമേള തുടങ്ങുന്ന...

ഇന്ത്യൻ എയർലൈനുകൾക്ക് നൂറിലധികം ബോംബ് ഭീഷണികൾ

വിവിധ ഇന്ത്യൻ എയർലൈൻ‍ കമ്പനികളുടെ നൂറിലധികം വിമാനങ്ങൾക്ക് ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ 510-ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് ഇത്തരം...

നീലഗിരിയില്‍ കാടുകയറാം; പത്ത് സ്ഥലങ്ങളില്‍ ട്രക്കിങ്ങിന് അനുമതി

ഊട്ടി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നീലഗിരി ജില്ലയില്‍ 10 സ്ഥലങ്ങളില്‍ ട്രക്കിങ് നടത്താന്‍ സര്‍ക്കാര്‍ അനുമതിനല്‍കി. ഊട്ടിയിലുള്ള കേണ്‍ ഹില്‍, കോത്തഗിരിയിലെ ലോങ്വുഡ് ഷോല, നാടുകാണി ജൂണ്‍പൂള്‍,...

അങ്കമാലി-എരുമേലി ശബരിപാത; ത്രികക്ഷി കരാറിന് കേന്ദ്ര സർക്കാർ നിർദ്ദേശം

അങ്കമാലി-എരുമേലി ശബരിപാത യാഥാര്‍ത്ഥ്യമാവുന്നു. പദ്ധതി നടപ്പാക്കാൻ ത്രികക്ഷി കരാറിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പണം കണ്ടെത്തുന്നതിനായി കേരള സർക്കാരിന് റെയിൽവേയും ആർബിഐയുമായി ത്രികക്ഷി കരാർ ഉണ്ടാക്കാം....

ഇന്ത്യാക്കാര്‍ക്ക് സിംഗപ്പൂരിനോടുള്ള പ്രിയം വർധിക്കുന്നു

ഇന്ത്യാക്കാര്‍ക്ക് സിംഗപ്പൂരിനോടുള്ള പ്രിയം വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യത്തെ ഒന്‍പതു മാസങ്ങളില്‍ സിംഗപ്പൂരിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ വരവ് 13 ശതമാനം വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു....

85 വിമാനങ്ങൾക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശം

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശം തുടരുകയാണ്. എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ...

അവധിക്കാലം ആഘോഷമാക്കാം: ആഭ്യന്തര റൂട്ടുകളിൽ 1606 രൂപ മുതലുള്ള ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയിൽ

കൊച്ചി- ബാംഗ്ലൂര്‍ റൂട്ടിലടക്കം ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ കൊച്ചി: ഈ അവധിക്കാലത്ത് 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന നിരക്കുകളിൽ നാട്ടിലേക്ക് പറക്കാൻ അവസരവുമായി എയർ ഇന്ത്യ...

ശബ്ദമലിനീകരണവും വായുമലിനീകരണവും ഇല്ല; മക്കയിലേക്ക് ഫ്ലൈയിം​ഗ് ടാക്സി

മക്കയിലേക്ക് യാത്ര ചെയ്യാൻ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ച് സൗദി അറേബ്യ. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്‌റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ...

ഞായറാഴ്ച ബോംബ് ഭീഷണി ഉണ്ടായത് 25 വിമാനങ്ങള്‍ക്ക്

യാത്രാ വിമാനങ്ങള്‍ക്കു നേരെയുള്ള ബോംബ് ഭീഷണി തുടരുന്നു. ഞായറാഴ്ച ഇന്ത്യന്‍ എയര്‍ലൈനുകളുടെ 25 ഓളം വിമാനങ്ങള്‍ക്കാണ് ഭീഷണി ഉണ്ടായത്. ഇത് നൂറുകണക്കിന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വിശദമായ പരിശോധനകള്‍ക്കായി...