July 23, 2025

Tours & Travels

സുരക്ഷ മുഖ്യം; കോച്ചുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കോച്ചുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികളാണ് സ്ഥാപിക്കുക. പദ്ധതിക്ക് 15,000 മുതല്‍ 20,000 കോടി...

സാമ്പത്തിക പ്രതിസന്ധി; 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി ബോയിങ്

ഈ വാരാന്ത്യത്തോടെ കമ്പനിയിലെ 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി വിമാന നിര്‍മാണ മേഖലയില്‍ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവന്‍ ജീവനക്കാരുടെ...

ശബരിമല തീർത്ഥടകരെ സഹായിക്കാൻ ‘സ്വാമി ചാറ്റ് ബോട്ട്’

സ്വാമി ചാറ്റ് ബോട്ട് എ ഐ അസിസ്റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് സ്വാമി ചാറ്റ് ബോട്ട് എ ഐയ്ക്ക് പിന്നില്‍....

1599 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ്; ഫ്‌ളാഷ്‌ സെയിലുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്

1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളിൽ നവംബർ 19 മുതൽ 2025 ഏപ്രിൽ 30...

മഞ്ഞിന്റെ കുളിരിലേക്ക് കുതിക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍

ജമ്മു കാശ്മീരിലേക്ക് വന്ദേഭാരത് സ്ലീപ്പറില്‍ ഒരു യാത്ര. ന്യൂഡല്‍ഹി-ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ തലസ്ഥാനത്തിനും ജമ്മു കശ്മീരിനുമിടയിലുള്ള രാത്രി യാത്രയെ പുനര്‍നിര്‍വചിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ അഭിമാനമായ...

ഹലാല്‍ ഭക്ഷണം മുസ്ലിം യാത്രക്കാര്‍ക്ക് മാത്രം; മാറ്റങ്ങളുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണം ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഓർഡർ ചെയ്യണമെന്നും...

എയര്‍ ഇന്ത്യ – വിസ്താര ലയനം; ആദ്യ വിമാനം ദോഹയിൽ നിന്ന്

എയര്‍ ഇന്ത്യയും വിസ്താരയും ലയിച്ചതിന് ശേഷമുള്ള എയര്‍ലൈനിന്റെ ആദ്യ വിമാനം തിങ്കളാഴ്ച രാത്രി ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പറന്നു. 'AI2286' എന്ന കോഡില്‍ പ്രവര്‍ത്തിക്കുന്ന വിമാനം പ്രാദേശിക...

വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്

ഡൽഹി: എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താര, ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി...

സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന്

കേരളത്തിന്റെ വികസന സ്വപ്നങ്ങളിലേക്ക് പുത്തൻചിറക് വിരിച്ച് സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന്. രാവിലെ 9:30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്...

ഇന്ത്യാക്കാര്‍ക്ക് അതിവേഗ വിസ നല്‍കാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്ക

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ട്രസ്റ്റഡ് ടൂര്‍ ഓപ്പറേറ്റര്‍ സ്‌കീം എന്ന പുതിയ ടൂറിസം സംരംഭം ആരംഭിച്ച് ദക്ഷിണാഫ്രിക്ക. 2023-ല്‍ 100 ദശലക്ഷത്തിലധികം...