July 23, 2025

Tours & Travels

ചെന്നൈ-ബാംഗ്ലൂർ യാത്രയ്ക്ക് 30 മിനിറ്റ്; വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കൻ ഹൈപ്പർ ലൂപ്പ്

വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ സർവീസിന്റെ പരീക്ഷണ ട്രാക്ക് പൂ‌ർത്തിയായി.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് വിവരം സൂചിപ്പിക്കുന്ന...

പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും പുതിയ നിയമം

പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ പേര് ചേർക്കുന്നതിന് വിവാഹ സർട്ടിഫിക്കറ്റൊ ഭർത്താവും ഭാര്യയും ചേർന്നുള്ള ഫോട്ടോ പതിച്ച പ്രസ്താവനയോ നിർബന്ധമാക്കി സർക്കാർ. പുതിയ പാസ്പോർട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത്...

ക്രിസ്മസ്-പുതുവത്സര സീസൺ; കെഎസ്ആർടിസിയില്‍ അന്തർസംസ്ഥാന സർവീസുകളുടെ നിരക്കുകളില്‍ വര്‍ധന

ക്രിസ്മസ്-പുതുവത്സര സീസൺ കണക്കിലെടുത്ത് അന്തർസംസ്ഥാന സർവീസുകളുടെ നിരക്ക് വർധിപ്പിച്ച് കെഎസ്ആർടിസി. ഫ്ലെക്സി നിരക്ക് സംവിധാനം അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 56 ശതമാനം...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

കൊച്ചി-ഭുവനേശ്വര്‍ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20...

കണ്ണൂർ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി

വിനോദ സഞ്ചാര മേഖലയില്‍ പുത്തൻ സാധ്യതകളുമായി കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതിയൊരുങ്ങുന്നു. കല്യാശേരിക്കടുത്തുള്ള ഇരിണാവ് ഡാം പരിസരത്താണ് വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇരിണാവിലെ പുഴയും...

കണ്ണൂർ – ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പുതിയ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ ആരംഭിക്കും. ഡൽഹിയിൽ നിന്ന് രാത്രി 10:10ന് പുറപ്പെടുന്ന വിമാനം, പുലർച്ചെ 1:20...

ബൾഗേറിയയും റൊമാനിയയും ഇനി ഷെങ്കന്‍ വിഭാഗത്തിലേക്ക്‌

ബള്‍ഗേറിയയും റൊമാനിയയും യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ വിസാ സമ്പ്രദായത്തിലേക്ക് കടക്കാനൊരുങ്ങുന്നു. പൂര്‍ണ അംഗത്വത്തിന് അടുത്താണ് ഇരു രാജ്യങ്ങളും. 2024 ഡിസംബര്‍ 12-ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര...

തിരുവനന്തപുരം – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നവംബർ 23 മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു പുറപ്പെട്ട് 8:05നു...

അമിത വിനോദസഞ്ചാരം; പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളവും

കൊച്ചി: അമിതമായ വിനോദസഞ്ചാരം മൂലം പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ കേരളവും. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ 'ഫോഡോഴ്‌സ് ട്രാവലാ'ണ് അവരുടെ 'നോ...

ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി

ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ കോട്ടയം പാതയില്‍ ഓടിത്തുടങ്ങി. തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിനും ബെംഗളൂരു ബയപ്പനഹള്ളിയില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും സര്‍വീസ് ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍-കൊല്ലം-ചെന്നൈ സെന്‍ട്രല്‍ വീക്ക്ലി സ്‌പെഷ്യല്‍...