July 22, 2025

Tours & Travels

ഓണ്‍ലൈൻ ടാക്‌സി: ആന്‍ഡ്രോയിഡിലും ഐഫോണിലും ബുക്ക് ചെയ്താല്‍ വ്യത്യസ്ത നിരക്ക്; അന്വേഷണവുമായി കേന്ദ്രം

ഒരേ യാത്രയ്ക്ക് ബുക്ക് ചെയ്യുമ്പോൾ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍നിന്ന് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുനേരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ ഒല, ഊബര്‍,...

2026 വരെ ഇന്ത്യാക്കാര്‍ക്ക് വിസയില്ലാതെ മലേഷ്യ സന്ദര്‍ശിക്കാം

മലേഷ്യ, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട യാത്രാലക്ഷ്യങ്ങളിൽ ഒന്നാണ്. ഇത് തെളിയിക്കുന്നതിന് ഉദാഹരണമാണ് ഈ വർഷം മലേഷ്യ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. ആഴ്ചാവസനങ്ങളിൽ മലേഷ്യയിലേക്ക് യാത്ര...

2025 ൽ ഹോട്ടല്‍ റൂം നിരക്കുകൾ കുതിച്ചുയരും: 15% വരെ വർധനവിന് സാധ്യത

രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ 2025-ൽ വലിയ വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഹോട്ടല്‍ റൂം നിരക്കുകൾ കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ൽ ഹോട്ടൽ മുറികളുടെ നിരക്കിൽ 7-8...

നവീകരിച്ച ബേപ്പൂർ ബീച്ച് നാടിന് സമർപ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ബേപ്പൂര്‍ ബീച്ചിന്റെ നവീകരിച്ച സൗകര്യങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബേപ്പൂരിലെ തുറമുഖ വികസനത്തിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിച്ചുവരുന്നതായും...

കാനന പാത വഴിയെത്തുന്നവർക്ക് പ്രത്യേക പാസ് ഇന്ന് മുതൽ

ശബരിമല: ശബരിമല ദർശനത്തിനായി പരമ്പരാഗത കാനനപാതയിലൂടെ സന്നിദാനത്ത് എത്തുന്നവർക്ക് പ്രത്യേക പാസ് ഇന്നുമുതൽ (ബുധനാഴ്ച). കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വനം വകുപ്പുമായി സഹകരിച്ചാണു പ്രത്യേക പാസ്...

കുതിച്ചുയർന്ന് വിമാന നിരക്ക്; ടിക്കറ്റിന് 17,000 രൂപ വരെ

ചെന്നൈ: ക്രസ്തുമസ് - പുതുവത്സര ദിവസങ്ങളിൽ കേരളത്തിലേക്കുള്ള വിമാന നിരക്കിൽ വാൻ കുതിച്ചുകയറ്റം. ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് വിമാനടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് കനത്ത തിരിച്ചടിയാണ്. തിരുവനന്തപുരം,...

പുതുവർഷത്തിൽ പുതിയ മാറ്റങ്ങളോടെ എയർ ഇന്ത്യപുതുവർഷത്തിൽ എയർ ഇന്ത്യ

അന്താരാഷ്ട്ര റൂട്ടുകളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ഉള്ള പ്രധാന റൂട്ടുകളില്‍ പ്രീമിയം വിമാനങ്ങള്‍ വിന്യസിക്കുന്നതും അതിന്റെ മുന്‍നിര എ350, ബി777 വിമാനങ്ങള്‍ നേരത്തെ...

ശബരിമല തീർത്ഥാടനം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുക. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവ്വീസ്...

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യുഎഇക്ക് സ്വന്തം

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യു.എ.ഇക്ക് സ്വന്തം. വീസ ഇല്ലാതെ 180 രാജ്യങ്ങളിലേക്ക് പറക്കാന്‍ യുഎഇ പാസ്‌പോര്‍ട്ട് കയ്യിലുള്ളവർക്ക് സാധിക്കും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും...

പാസ്പോർട്ട്‌ സേവനങ്ങൾ ആവശ്യമുള്ളവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: പാസ്‌പോർട്ട് സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും...