February 3, 2026

Tours & Travels

ട്രെയിന്‍ യാത്ര ഇന്ന് മുതല്‍ ചെലവേറും, പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍; വര്‍ധന ഇങ്ങനെ

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വെയുടെ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. മെയില്‍, എക്‌സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്കുകള്‍ കിലോമീറ്ററിന് രണ്ട്...

ഇൻഡിഗോ വ്യോമപ്രതിസന്ധി; ബുദ്ധിമുട്ടിയ യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചർ പ്രഖ്യാപിച്ച് കമ്പനി

വ്യോമപ്രതിസന്ധിയെ തുടർന്ന് ഡിസംബർ മൂന്ന് മുതൽ അഞ്ചുവരെയുള്ള തീയതികളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ വൗച്ചർ പ്രഖ്യാപിച്ചു. ഇൻഡിഗോയുടെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെത്തുടർന്നാണ് ദിവസങ്ങൾ...

യാത്രാ നിയമങ്ങളിൽ വൻ മാറ്റം; മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബെർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ

ദീർഘദൂര യാത്രകൾക്കായി ട്രെയിനുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മൾ. എന്നാൽ നിയമങ്ങളുടെ അഭാവംമൂലം പല പ്രശ്നങ്ങളും ഇതിനകത്ത് സംഭവിക്കുന്നു. അതിൽ സീറ്റുകളിൽ റിസർവേഷൻ ഇല്ലാത്തത് ഒരു പ്രധാന പ്രശ്നമാണ്. മുതിർന്ന...

ഇന്നും കൂട്ടത്തോടെ റദ്ദാക്കി ഇൻഡി​ഗോ വിമാനങ്ങൾ; ഇതുവരെ 321 സർവീസുകൾ റദ്ദാക്കി, ഡിജിസിഎ അന്വേഷണം തുടങ്ങി

പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡി​ഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി അവതാളത്തിൽ. ഇതുവരെ 321 സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. ജീവനക്കാർക്ക് അനുകൂലമായ നിയമങ്ങളിൽ ഇളവ്...

എയർ ഇന്ത്യ എക്സ്‍പ്രസ് കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്തിൽ നിന്ന് കോഴിക്കോടേക്കും കണ്ണൂരിലേക്കുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്. മാര്‍ച്ച് 28 മുതൽ കോഴിക്കോടേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിലേക്ക്...

ഡല്‍ഹി-ഷാങ്ഹായ് എയര്‍ ഇന്ത്യ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ഡല്‍ഹിക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ഡല്‍ഹി-ഷാങ്ഹായ് (പിവിജി) നോണ്‍...

‘ടാസ്‌ക്’ വാർഷിക സംഗമം നാളെ

കൊച്ചി: ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് സർവൈവൽ കേരളം (ടാസ്ക്) സംഘടനയുടെ വാർഷിക സംഗമം എറണാകുളം താജ് വിവാന്തയിൽ നാളെ വൈകിട്ട് 4:30 ന് നടക്കും. മന്ത്രി...

ബുക്കിങ് ഡോട്ട് കോം: റാങ്കിങ്ങിൽ ഇടംപിടിച്ച് കൊച്ചിയും

തിരുവനന്തപുരം: മുൻനിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായബുക്കിങ് ഡോട്ട് കോമിന്റെ റാങ്കിങ്ങിൽ ഇടംപിടിച്ച് കൊച്ചിയും.2026 ൽ നിർബന്ധമായും സന്ദർശിക്കേണ്ട 10 യാത്രാകേന്ദ്രങ്ങളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്. ചരിത്ര പ്രാധാന്യമുള്ള...

ബി 2 ബി ടൂറിസം സമ്മിറ്റ് 2025 നാളെ

നെടുമ്പാശേരി: കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന തുഷാർ മെഗാ ടൂറിസം ബി 2 ബി മീറ്റിന്റെ തുടർച്ചയായി തായ്ലൻഡിലെ വളർന്നു വരുന്ന...

കേ​ര​ള​ത്തി​ന്‍റെ സ്ത്രീ ​ സൗഹൃ​ദ ടൂ​റി​സം സം​രം​ഭം ആ​ഗോ​ള മാ​തൃ​ക: ചാർ​​​മേ​​​രി മെ​​​യ്ൽ​​​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്ത്രീ ​​​സൗ​​​ഹൃ​​​ദ ടൂറി​​​സം സം​​​രം​​​ഭ​​​ത്തി​​​ന് ശ്രീ​​​ല​​​ങ്ക​​​യി​​​ൽ നി​​​ന്ന് പ്ര​​​ശം​​​സ. സ്ത്രീ ​​​സൗ​​​ഹൃ​​​ദ ടൂ​​​റി​​​സം സംരം​​​ഭ​​​ങ്ങ​​​ളെ കു​​​റി​​​ച്ച് ശ്രീ​​​ല​​​ങ്ക​​​ൻ ടൂ​​​റി​​​സം ബ്യൂ​​​റോ​​​യു​​​ടെ മു​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ...