ദിവസം 10 രൂപ ചിലവില്‍ 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും; ജിയോയുടെ വമ്പൻ ഓഫർ കൂടാതെ മറ്റ് ആനുകൂല്യങ്ങളും
മുംബൈ: താരിഫ് നിരക്ക് വർധനവിൽ അസ്വസ്ഥരായ ഉപഭോക്താക്കളെ ആകർഷിക്കാനായി, റിലയന്‍സ് ജിയോ പുതിയ ആകർഷക റീച്ചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ചു. ദിവസേന 10 രൂപയ്ക്കുള്ള ഈ റീച്ചാര്‍ജ് പ്ലാനിൽ...
