സാംസങ് ഗ്യാലക്‌സി എ06 ഇന്ത്യയില്‍; കുറഞ്ഞ വില, മികച്ച ക്യാമറ, വമ്പന്‍ ബാറ്ററി
ദില്ലി: ബജറ്റ് വിഭാഗത്തിലുള്ള സാംസങ് ഗ്യാലക്‌സി എ06 സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോൾ ഇന്ത്യയില്‍ ലഭ്യമാണ്. മുന്‍ മോഡലായ ഗ്യാലക്‌സി എ05നെ പോലെ തന്നെയാണ് പുതിയ മോഡലിന്റെയും രൂപകല്പന. മറ്റ്...