എഞ്ചിനീയറിങ് ബിരുദധാരികളില്‍ വെറും 10% പേര്‍ക്കാണ് തൊഴില്‍ സാധ്യത; സാങ്കേതിക വൈദഗ്ധ്യം കുറവെന്ന് പഠനം
ഇന്ത്യയിലെ 15 ലക്ഷം വരുന്ന എഞ്ചിനീയറിങ് ബിരുദധാരികളില്‍ ഈ വര്‍ഷം എത്ര പേര്‍ക്ക് ജോലി കിട്ടും? 10 ശതമാനത്തിനു മാത്രമെന്ന് പഠനം. ബിരുദം നേടിയവില്‍ പലര്‍ക്കും പ്രായോഗികമായ...