ഓപ്പൺ എ ഐ ഫണ്ട് സമാഹരണത്തിൽ നിന്ന് പിന്മാറി ആപ്പിൾ
ആപ്പിള്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. 650 കോടി ഡോളറിന്റെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളില്‍ നിന്ന് ആപ്പിള്‍ പിന്മാറിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു....