September 9, 2025

Technology

‘ഐക്യൂ, പോക്കോ,വൺ പ്ലസ് ബ്രാൻഡുകളെ ഇന്ത്യയിൽ നിരോധിക്കണം’; കേന്ദ്രസർക്കാരിന് പരാതി നൽകി എഐഎംആർഎ

ചൈനീസ് ബ്രാൻഡുകളായ ഐക്യൂ (iQoo), പോക്കോ (Poco), വൺ പ്ലസ് (One Plus) എന്നിവയുടെ ബിസിനസ് ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്ലേഴ്സ് അസോസിയേഷൻ...

പ്രിന്റ് ചെയ്ത് നൽകുന്ന ഡ്രൈ​വി​ങ് ലൈസൻസും ആർസി ബുക്കും ഇനിയില്ല; പകരം ഡിജിറ്റൽ

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളും ആർസി ബുക്കുകളും ഇനി പ്രിന്റ് ചെയ്യാതെ നൽകാനുള്ള തീരുമാനം മോട്ടോർവാഹനവകുപ്പ് കൈക്കൊണ്ടിരിക്കുന്നു. പകരം, ഇവ ഡിജിറ്റൽ രൂപത്തിൽ പരിവാഹൻ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കാൻ...

500 ദശലക്ഷം പിന്നിട്ട് യുപിഐ ഇടപാടുകൾ

യുപിഐയുടെ പ്രതിദിന ഇടപാടുകൾ സെപ്റ്റംബർ മാസത്തിൽ 501 ദശലക്ഷം കടന്നു, ഇത് 2016ൽ യുപിഐ പ്രവർത്തനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. തുടര്‍ച്ചയായ അഞ്ചാം മാസവും,...

എയര്‍ടെല്‍ അവതരിപ്പിച്ച സ്‌പാം കോളുകള്‍ തടയാനുള്ള എഐ സംവിധാനം, ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സൗജന്യമായി

മുംബൈ: എയര്‍ടെല്‍ കൊണ്ടുവന്ന സ്‌പാം മുന്നറിയിപ്പ് എഐ സംവിധാനം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 38 കോടി ഉപഭോക്താക്കളില്‍ നിന്ന് ഈ സേവനത്തിനായി യാതൊരു തുകയും...

ദിവസം 10 രൂപ ചിലവില്‍ 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും; ജിയോയുടെ വമ്പൻ ഓഫർ കൂടാതെ മറ്റ് ആനുകൂല്യങ്ങളും

മുംബൈ: താരിഫ് നിരക്ക് വർധനവിൽ അസ്വസ്ഥരായ ഉപഭോക്താക്കളെ ആകർഷിക്കാനായി, റിലയന്‍സ് ജിയോ പുതിയ ആകർഷക റീച്ചാര്‍ജ് പ്ലാനുകൾ അവതരിപ്പിച്ചു. ദിവസേന 10 രൂപയ്ക്കുള്ള ഈ റീച്ചാര്‍ജ് പ്ലാനിൽ...

ആപ്പിൾ ആരാധകർക്ക് മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; വമ്പിച്ച ഓഫറിൽ ഐഫോൺ 16

ആപ്പിൾ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി മുകേഷ് അംബാനി. ഈ ദിപാവലിക്ക് ഐഫോൺ 16 മികച്ച വിലയിൽ സ്വന്തമാക്കാനുള്ള വമ്പൻ ഓഫറുമായി റിലൈൻസ് ഡിജിറ്റൽ രംഗത്ത് എത്തിയിരിക്കുകയാണ്. ആമസോൺ,...

വാട്‌സ്ആപ്പിൽ തന്നെ ഫോട്ടോ എഡിറ്റ് ചെയ്യാം, എവിടെയും പോകേണ്ട

തിരുവനന്തപുരം: മെറ്റയുടെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. അതിൽ ഏറ്റവും പ്രാധാന്യമുള്ളത്, ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിന് ശബ്ദ നിർദ്ദേശം നൽകാനുള്ള സംവിധാനമാണ്....

വണ്‍പ്ലസ് ഓപ്പണ്‍: ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡ‍ബിള്‍ സ്മാര്‍ട്ട്‌ഫോണിന് വമ്പിച്ച വിലക്കുറവോടെ മികച്ച ഡീല്‍

തിരുവനന്തപുരം: വണ്‍പ്ലസിന്‍റെ ആദ്യത്തെ ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡ‍ബിള്‍ സ്മാര്‍ട്ട്‌ഫോണായ 'വണ്‍പ്ലസ് ഓപ്പണ്‍' ഇപ്പോൾ ഒരു ലക്ഷത്തിനും താഴെയുള്ള വിലയിൽ ലഭ്യമാകുന്നു. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്‍റെ ഭാഗമായി...

ഇന്ത്യയിലെ മുൻനിര പിസി ബ്രാൻഡ് ആയി മാറാൻ അസൂസ്

തായ്‌വാനീസ് ടെക് ഭീമനായ അസൂസ്, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ PC (Personal Computer) വിപണിയിൽ 25-30 ശതമാനം വിപണി വിഹിതം നേടിയ മുൻനിര ബ്രാൻഡായി മാറുവാനാണ്...

ആറ് മാസം നീണ്ട അണ്‍ലിമിറ്റഡ് കോളുകൾ; ബിഎസ്എന്‍എല്‍ പുതിയ പ്ലാനുകൾ വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ താരിഫ് പ്ലാനുകള്‍ നല്‍കുന്നത് ആരെന്ന് ചോദിച്ചാല്‍ യാതൊരു സംശയവുമില്ലാതെ മറുപടി നല്‍കാം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ തന്നെ....