വമ്പിച്ച ഓഫറുകളിൽ ഐഫോൺ 16: ആമസോണിൽ 7,000 രൂപ വരെ വിലക്കുറവ്
ടെക് ഭീമനായ ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്മാർട്ട്ഫോൺ മോഡലായ ഐഫോൺ 16 ഉപഭോക്താക്കളെ ആകർഷിക്കാൻ വലിയ വിലക്കുറവും ബാങ്ക് ഓഫറുകളുമാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. വിലക്കുറവും ബാങ്ക്...