February 2, 2026

Technology

Roblox-ൽ ചാറ്റ് സൗകര്യങ്ങൾക്ക് പ്രായപരിശോധന നിർബന്ധമാക്കുന്നു

ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ Roblox, ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ പ്രായപരിശോധനാ സംവിധാനം (Age Verification) നിർബന്ധമാക്കുന്നു. ചാറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന എല്ലാ...

രാജ്യത്തെ 5ജി വരിക്കാർ 2031ൽ 100 കോടി കടക്കും- റിപ്പോർട്ട്

ന്യൂഡൽഹി: 2031ൽ ഇന്ത്യയിലെ 5ജി വരിക്കാരുടെ എണ്ണം 100 കോടി കടക്കുമെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട്. നിലവിൽ 39.4 കോടിയാളുകൾ രാജ്യത്ത് 5ജി ഉപയോഗിക്കുന്നുണ്ടാകാം എന്നാണ് വിലയിരുത്തൽ....

സാം​സം​ഗ് ‘ഡി​ജി അ​റി​വ്’പദ്ധ​തി​ക്ക് ആരംഭം കുറിച്ചു

കൊ​​​ച്ചി: പ്ര​​​മു​​​ഖ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്‌ട്രോണി​​​ക്‌​​​സ് ബ്രാന്‍​ഡാ​​​യ സാം​​​സം​​​ഗ് യുണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ന്‍​സ് ഗ്ലോ​​​ബ​​​ല്‍ കോം​​​പാ​​​ക്ട് നെറ്റ്‌​​​വ​​​ര്‍​ക്ക് ഇ​​​ന്ത്യ (യു​​​എ​​​ന്‍ ജി​​​സി​​​എ​​​ന്‍​ഐ) യു​​​മാ​​​യി സഹ​​​ക​​​രി​​​ച്ച് ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ ഡി​​​ജി അ​​​റി​​​വ്‌​​​ ടെ​​​ക്...

ഓപണ്‍ എ.ഐ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ജി.പി.ടി 5.1 പുറത്തിറക്കി

ഓപണ്‍ എ.ഐ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ ജി.പി.ടി 5.1 പുറത്തിറക്കി. ജി.പി.ടി 5.1 ഇന്‍സ്റ്റന്റ്, ജി.പി.ടി 5.1 തിങ്കിങ് എന്നിങ്ങനെ രണ്ട് ഇന്റലിജന്റ്...

തേഡ് പാര്‍ട്ടി ചാറ്റ്’ ഫീച്ചറുമായി എത്തുന്നു വാട്‌സ്‌ആപ്പ്

തേഡ് പാർട്ടി ചാറ്റ്' ഫീച്ചറുമായി വാട്‌സ്‌ആപ്പ് എത്തുന്നു. ആദ്യഘട്ടത്തില്‍ പുത്തൻ ഫീച്ചറായ interoperability ഫീച്ചർ അഥവാ തേഡ് പാർട്ടി ചാറ്റ് ഫീച്ചർ ലോഞ്ച് ചെയ്യുക യൂറോപിലാകുമെന്നാണ് റിപ്പോർട്ടുകൾ.യൂസർമാർക്ക്...

‘ഡിജിറ്റല്‍ ഐഡി’ അവതരിപ്പിച്ച് ആപ്പിള്‍

‌ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി സുരക്ഷിതമായും സ്വകാര്യമായും അവതരിപ്പിക്കാന്‍ കഴിയുന്ന 'ഡിജിറ്റല്‍ ഐഡി' എന്ന പുതിയ സവിശേഷത ആപ്പിള്‍ അവതരിപ്പിച്ചു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ആപ്പിള്‍ വാലറ്റില്‍...

ലോ​ക​ത്തി​ലെ ആ​ദ്യ ടെ​ലി​സ​ര്‍​ജ​ന്‍ കോ​ണ്‍​സോ​ള്‍ പുറ​ത്തി​റ​ക്കി എ​​​​സ്എ​​​​സ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍

കൊ​​​​ച്ചി: ലോ​​​​ക​​​​ത്തി​​​​ലെ ആ​​​​ദ്യ സ​​​​മ്പൂ​​​​ര്‍​ണ​​​​വും ഏ​​​​കീ​​​​കൃ​​​​ത​​​​വു​​​​മാ​​​​യ പോ​​​​ര്‍​ട്ട​​​​ബി​​​​ള്‍ ടെ​​​​ലി​​​​സ​​​​ര്‍​ജ​​​​റി കോ​​​​ണ്‍​സോ​​​​ള്‍ ആ​​​​യ എ​​​​സ്എ​​​​സ്‌​​​​ഐ​​​​ഐ മന്‍​ത്രാ​​​​സ​​​​ന പു​​​​റ​​​​ത്തി​​​​റ​​​​ക്കി പ്ര​​​​മു​​​​ഖ ആ​​​​ഗോ​​​​ള മെ​​​​ഡി​​​​ക്ക​​​​ല്‍ ക​​​​മ്പ​​​​നി​​​​യാ​​​​യ എ​​​​സ്എ​​​​സ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍. വ​​​​ലി​​​​പ്പം...

വോഡഫോണ്‍ ഐഡിയ നഷ്‌ടം താഴ്ന്നു

കൊച്ചി: ഇന്ത്യയിലെ ടെലികോം മേഖലയ്ക്ക് ആശ്വാസം പകർന്ന് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ നഷ്‌ടം 5,524 കോടി രൂപയിലേക്ക് താഴ്ന്നു.കമ്പനിയുടെ വരുമാനം ജൂലൈയ് മുതല്‍...

ഇനി വഴിതെറ്റില്ല; പുതിയ സേവനങ്ങളുമായി ഗൂഗിൾ മാപ്പ്

ഉപയോക്താക്കൾക്കായി പുതിയ സേവനങ്ങൾ അവതരിപ്പിക്കുകയാണ് ഗൂഗിൾ മാപ്പ്സ്. പുതുവർഷം ഉപഭോക്താക്കൾക്കായി 10 പുതിയ ഫീച്ചറുകൾ അവതരിപ്പിക്കും. തത്സമയ ട്രാഫിക് അലേർട്ടുകൾ മുതൽ ഫ്ലൈഓവറുകൾ എത്തുമ്പോഴുള്ള പ്രാദേശിക വോയ്‌സ്...

ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി

പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസ വാര്‍ത്ത. ചാറ്റ് ജിപിടി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചു തുടങ്ങി. ഒരു വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം. കഴിഞ്ഞ ആഴ്ചയാണ് ഓപ്പണ്‍ എ.ഐ പ്രഖ്യാപനം നടത്തിയത്....