September 7, 2025

Technology

സ്വകാര്യത കേസ്; ഗൂഗിള്‍ വീണ്ടും വിവാദത്തില്‍

സ്വകാര്യതാ കേസില്‍പ്പെട്ട് ടെക് ഭീമനായ ഗൂഗിള്‍ വീണ്ടും വിവാദത്തില്‍. സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് ഗൂഗിള്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തുകയും കമ്പനിക്ക് വമ്പന്‍ പിഴ ചുമത്തുകയും ചെയ്തു....

5 ലക്ഷം ബ്രോഡ് ബാൻഡ് കസ്‌റ്റമേഴ്‌സുമായി ജിയോ

കൊച്ചി: കേരളത്തിലെ 5 ലക്ഷം വീടുകളെ റിലയൻസ് ജിയോ ഹൈ സ്പീഡ് ഫിക്‌സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചതായി കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞു

ന്യൂഡൽഹി: ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ. രാജ്യത്തെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 100 കോടി കടന്നു. 2025 മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം...

പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യം വെച്ചുകൊണ്ട് പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ...

യുപിഐ; ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപ

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്ന്‍സ് (യു.പി.ഐ) ഇടപാടില്‍ ചരിത്രനേട്ടം. ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപയായി മാറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്....

മികച്ച തൊഴിൽ ദാതാക്കളിൽ ഒന്നായി ഐ ബി എസ് സോഫ്റ്റ് വേർ

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വേറിനെ ഇന്ത്യയിൽ നിന്ന് 2025 ലെ ഏറ്റവും മികച്ച പന്ത്രണ്ട് ഐടി തൊഴിൽ ദാതാക്കളിൽ ഒന്നായി ടൈം മാസിക തെരഞ്ഞെടുത്തു.ഓഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച...

സാംസങ് ഗാലക്‌സി എ17 അവതരിപ്പിച്ചു

കൊച്ചി: സാംസങ് ഗാലക്സി എ സീരീസിൽ ഏറ്റവും പുതിയ സ്‌മാർട്ഫോണായ ഗാലക്‌സി എ17 ലോഞ്ച് ചെയ്തു. എ17 എത്തിയിരിക്കുന്നത് ഒട്ടേറെ എഐ ഫീച്ചറുകളോടെയാണ്. "മേക്ക് ഫോർ ഇന്ത്യ'...

സ്‌പോട്ടിഫൈയില്‍ ഇനി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറെത്തി

സ്‌പോട്ടിഫൈയില്‍ ഇനി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാം. അതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് സ്‌പോട്ടിഫൈ.പുതിയ അപ്‌ഡേറ്റിലുടെ മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു...

രണ്ടാം സ്‌ഥാനത്തേക്ക് കുതിച്ച് ജിയോഹോട്‌സ്‌റ്റാർ

മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ഒടിടി പ്ലാറ്റ്ഫോമായി ഹോട്സ്റ്റാർ. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് റിലയൻസും വാൾട്ട് ഡിസ്നിയും ചേർന്നുള്ള സംയുക്ത സംരംഭം രണ്ടാമതെത്തിയെന്ന പ്രഖ്യാപനം മുകേഷ് അംബാനി...

ചാറ്റ് അസിസ്റ്റന്റിനെ ഏര്‍പ്പാടാക്കി വാടസ്ആപ്

ചാറ്റിനിടെ, ഇനി എന്തു പറയും എന്ന് കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നവര്‍ക്ക് ചാറ്റ് അസിസ്റ്റന്റിനെ ഏര്‍പ്പാടാക്കി വാടസ്ആപ്. പ്രഫഷനലായി, പോളിഷ് ചെയ്ത വാക്കുകളാണ് ഉപയോഗിക്കേണ്ടതെങ്കില്‍ അങ്ങനെയും, സുഹൃത്തിനെ ചിരിപ്പിക്കാനുദ്ദേശിച്ചുള്ള തമാശയാണെങ്കില്‍...