ടാറ്റ അസറ്റ് മാനേജ്മെന്‍റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി
കൊച്ചി: ടാറ്റ അസറ്റ് മാനേജ്‌മെന്‍റ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക മേഖലയുടെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന ഓള്‍-ഇൻ-വണ്‍ ഇൻവെസ്റ്റ്‌മെന്‍റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി.ഫിനാൻഷ്യല്‍ റോഡ്‌മാപ്പ്, മ്യൂച്വല്‍ ഫണ്ടുകള്‍, ഇക്വിറ്റി,...