ദിനംപ്രതി 2 ജിബി ഡാറ്റ, സൗജന്യ കോള്‍, ഹോട്ട്‌സ്റ്റാര്‍; 398 രൂപയുടെ പുതിയ പ്ലാനുമായി എയര്‍ടെല്‍
മുംബൈ: ടെലികോം മേഖലയിലെ കടുത്ത മത്സരത്തില്‍, ഭാരതി എയര്‍ടെല്‍ 398 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കി. 28 ദിവസത്തെ വാലിഡിറ്റിയോടുകൂടിയ ഈ പ്ലാനില്‍ ദിവസേന 2...