ഇൻസ്റ്റാമാർട്ടിൽ ക്വിക്ക് ഇന്ത്യ മൂവ്മെന്റ് 28 വരെ
കൊച്ചി: ഇന്ത്യയിലെ മുൻനിര ക്വിക്ക് കൊമേഴ്സ‌് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട്, തങ്ങളുടെ ആദ്യ വാർഷിക മെഗാ സെയിൽ (ഇൻസ്റ്റാമാർട്ട് ക്വിക്ക് ഇന്ത്യ മൂവ്മെൻ്റ് 2025) ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്വിക്ക്...
കൊച്ചി: ഇന്ത്യയിലെ മുൻനിര ക്വിക്ക് കൊമേഴ്സ‌് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ട്, തങ്ങളുടെ ആദ്യ വാർഷിക മെഗാ സെയിൽ (ഇൻസ്റ്റാമാർട്ട് ക്വിക്ക് ഇന്ത്യ മൂവ്മെൻ്റ് 2025) ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്വിക്ക്...
കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ്- ഹോം അപ്ലയന്‍സസ് മേഖലയിലെ ആഗോള മുന്‍നിര കമ്പനിയും ആര്‍ജിബി മിനി എല്‍ഇഡി ടിവികളുടെ സൃഷ്ടാക്കളുമായ ഹൈസന്‍സ് ഇന്ത്യയില്‍ അവരുടെ ഫ്‌ലാഗ്ഷിപ്പ് യുഎക്‌സ് യുഎല്‍ഇഡി...
കൊച്ചി: ആമസോൺ ഫാഷൻ ടോപ്പ് ഫെസ്റ്റീവ് ട്രെൻഡുകൾ അവതരിപ്പിച്ചു. ഇതിൽ ക്രോസ്‌ബോഡി ബാഗുകളും ആഡംബര പെൻഡന്റുകളും ആന്റി-തെഫ്റ്റ് ബാക്ക്‌പാക്കുകളും ട്രാക്കബിൾ ലഗേജുകളും സ്റ്റോറിലുണ്ട്.
കൊച്ചി: അസ്യൂസ് ലാപ്ടോപ്പുകൾക്കും വിവോ ബുക്ക് ലാപ്ടോപ്പുകൾക്കും പ്രത്യേക ഓണഓഫറുകളുമായി അസ്യൂസ്.ഈ മാസം 10 വരെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20 ശതമാനം വിലക്കുറവുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അസ്യൂസ്...
ഉത്സവ സീസണിന് മുന്നോടിയായി സൊമാറ്റോ ഭക്ഷണ വിതരണ ഓര്‍ഡറുകളുടെ പ്ലാറ്റ്ഫോം ഫീസ് 10 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സമീപകാല...
തിരുവനന്തപുരം: സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഇന്നും നാളെയും 1500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലീറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ 339...
ന്യൂഡൽഹി: 60 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. രാജ്യാന്തര വിമാന യാത്രകളിൽ അടിസ്ഥാന ടിക്കറ്റ് നിരക്കിൽ 10%, ആഭ്യന്തര യാത്രകൾക്ക്...
കൊച്ചി: ആമസോൺ ഇന്ത്യ ഓണം സ്റ്റോർ തുടങ്ങി. പരമ്പരാഗത കസവ് സാരികൾ, ദോത്തികൾ, ഓണം സദ്യ സാധനങ്ങൾ, പൂജാ സാധനങ്ങൾ മുതൽ ഹോം ഡെക്കർ, കുക്ക്‌വെയർ തുടങ്ങിയവ...
തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ഓണം ഓഫറുകൾക്ക് ആരംഭം കുറിച്ചു. തിരുവോണനാൾ...
കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്‌ഡിഎഫ്സി ബാങ്ക് ഉത്സവകാലത്ത് കേരളത്തില്‍ ഫെസ്റ്റീവ് ട്രീറ്റ്സ് ക്യാമ്പയ്‌ൻ ആരംഭിച്ചു.വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമായി ബാങ്ക് ആകർഷകമായ ഓഫറുകള്‍ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്,...