പ്രീമിയം ഫീച്ചറുകളോടെ മോട്ടോ ജി85; ഇനി വെറും 15,999 രൂപയ്ക്ക്
തിരുവനന്തപുരം: മോട്ടോറോള ജൂലൈയില്‍ പുറത്തിറക്കിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ മോട്ടോ ജി85, ഇപ്പോൾ 15,999 രൂപയ്ക്ക് ലഭ്യമാണ്. മിഡ്-റേഞ്ച് ഫോണാണങ്കിലും ഹാർഡ്‌വെയർ മുതൽ സോഫ്റ്റ് വെയർ വരെ പ്രീമിയം...