ഗോപു നന്തിലത്ത് ജി മാര്‍ട്ട് ചില്ലാക്സ് ഓഫര്‍ വിജയികളെ തെരഞ്ഞെടുത്തു.
പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ഗോപു നന്തിലത്ത് ജി മാർട്ട് ചില്ലാക്സ് ഓഫറിലെ ഭാഗ്യശാലികളെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ വിവിധ ഷോറൂമുകളിലെ ഉപഭോക്താക്കളില്‍ നിന്ന് 10 ഭാഗ്യശാലികളെയാണ് തെരഞ്ഞെടുത്തത്.വിജയികള്‍ക്ക് മാരുതി...
