September 6, 2025

Offer

ഫെസ്റ്റീവ് ട്രെൻഡുകളുമായി ആമസോൺ

കൊച്ചി: ആമസോൺ ഫാഷൻ ടോപ്പ് ഫെസ്റ്റീവ് ട്രെൻഡുകൾ അവതരിപ്പിച്ചു. ഇതിൽ ക്രോസ്‌ബോഡി ബാഗുകളും ആഡംബര പെൻഡന്റുകളും ആന്റി-തെഫ്റ്റ് ബാക്ക്‌പാക്കുകളും ട്രാക്കബിൾ ലഗേജുകളും സ്റ്റോറിലുണ്ട്.

ഓണം ഓഫറുകളുമായി അസ്യൂസ്

കൊച്ചി: അസ്യൂസ് ലാപ്ടോപ്പുകൾക്കും വിവോ ബുക്ക് ലാപ്ടോപ്പുകൾക്കും പ്രത്യേക ഓണഓഫറുകളുമായി അസ്യൂസ്.ഈ മാസം 10 വരെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20 ശതമാനം വിലക്കുറവുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അസ്യൂസ്...

പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ച് സൊമാറ്റോയും

ഉത്സവ സീസണിന് മുന്നോടിയായി സൊമാറ്റോ ഭക്ഷണ വിതരണ ഓര്‍ഡറുകളുടെ പ്ലാറ്റ്ഫോം ഫീസ് 10 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സമീപകാല...

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷൽ ഓഫർ

തിരുവനന്തപുരം: സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് ഇന്നും നാളെയും 1500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലീറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ 339...

60 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് എയർ ഇന്ത്യയിൽ ഇളവ്

ന്യൂഡൽഹി: 60 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. രാജ്യാന്തര വിമാന യാത്രകളിൽ അടിസ്ഥാന ടിക്കറ്റ് നിരക്കിൽ 10%, ആഭ്യന്തര യാത്രകൾക്ക്...

ഓണം സ്റ്റോറുമായി ആമസോൺ

കൊച്ചി: ആമസോൺ ഇന്ത്യ ഓണം സ്റ്റോർ തുടങ്ങി. പരമ്പരാഗത കസവ് സാരികൾ, ദോത്തികൾ, ഓണം സദ്യ സാധനങ്ങൾ, പൂജാ സാധനങ്ങൾ മുതൽ ഹോം ഡെക്കർ, കുക്ക്‌വെയർ തുടങ്ങിയവ...

ഓണം ഓഫറുകളുമായി ക്രോമ

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ഓണം ഓഫറുകൾക്ക് ആരംഭം കുറിച്ചു. തിരുവോണനാൾ...

ഉത്സവകാല ട്രീറ്റുകള്‍ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്സി ബാങ്ക്

കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്‌ഡിഎഫ്സ‌ി ബാങ്ക് ഉത്സവകാലത്ത് കേരളത്തില്‍ ഫെസ്റ്റീവ് ട്രീറ്റ്സ് ക്യാമ്പയ്‌ൻ ആരംഭിച്ചു.വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമായി ബാങ്ക് ആകർഷകമായ ഓഫറുകള്‍ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്,...

ഓണാഘോഷവുമായി വണ്ടർലാ

കൊച്ചി: നാളെമുതൽ ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടർലായിൽ പായസമേള, കലാപരി പാടികൾ തുടങ്ങിയവയുണ്ടാവും. സെപ്റ്റംബർ ഏഴുവരെയാണ് ഇത് ലഭ്യമാവുക. കൂടാതെ തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും. തിരുവോണദിനം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ സമാപിക്കുക....

സിസ്ലിംഗ് 777 ഓഫറുമായി ബാർബിക്യൂ നേഷൻ

കൊച്ചി: ഭക്ഷണശാലാ രംഗത്ത് പ്രശസ്‌തരായ ബാർബിക്യൂനേഷൻ, സിസ‌ിംഗ് 777 എന്നപേരിൽ 10 വെജ് മെനുവും 10 നോൺവെജ് സ്റ്റാർട്ടറുകൾ ഉൾപ്പെടെയുള്ള ബുഫെ അടങ്ങുന്ന പ്രത്യേക 10+10 മെനു...