March 25, 2026

News

20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് ഇരിട്ടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ...

പ്രീമിയം വിപണിയിലെ സാധ്യതകള്‍ ലക്ഷ്യമിട്ട് നെസ്ലെ ഇന്ത്യ

രാജ്യത്ത് പ്രീമിയംവല്‍ക്കരണത്തിന്റെ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത് എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ വിപണി കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. നഗര ഉപഭോഗത്തിൽ കമ്പനി അവതരിപ്പിക്കുന്ന പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ശക്തമായ വളര്‍ച്ചയിലാണെന്ന്...

ദേശീയ തൊഴിലുറപ്പ് പദ്ധതി: കേന്ദ്രത്തിന്റെ കുടിശിക 6,434 കോടി രൂപ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎസ്) കീഴില്‍ ഈ സാമ്പത്തിക വര്‍ഷം തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 6,434 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീര്‍ത്തിട്ടില്ല. ഗ്രാമവികസന...

മെക്‌സിക്കോ-കാനഡ താരിഫ് ഭീഷണി താല്‍ക്കാലികമായി പിന്‍വലിച്ച് ട്രംപ്

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമെതിരായ ഇറക്കുമതി നികുതി (താരിഫ്) ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി നിർത്തിവച്ചു. 30 ദിവസത്തേക്കാണ് ഈ നടപടി ട്രംപ് നിർത്തിവെച്ചിരിക്കുന്നത്....

ബക്കാർഡിയും ജിമ്മും ജാക്ക് ഡാനിയലും കാനഡയിൽ നിന്ന് ഔട്ട്

ഒട്ടാവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു മേലുള്ള പുതിയ താരിഫ് നടപടികളുടെ മറുപടിയായി, കാനഡ സർക്കാർ യുഎസ് നിർമ്മിത മദ്യം അവിടുത്തെ സർക്കാർ മദ്യശാലകളിൽ നിന്ന് നീക്കം ചെയ്യുന്നു. ബക്കാർഡി,...

ഡോ. എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) 2024-25...

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവ്

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയെന്നും കഴിഞ്ഞ തവണത്തേക്കാൾ...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചതായി അധികൃതർ അറിയിച്ചു. അമോക്സിസിലിൻ,...

വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാം; എങ്ങനെ?

250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്, വൈകുന്നേരം ആറിനു ശേഷം പീക്ക് മണിക്കൂറുകളിൽ 25% അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ, രാവിലെ 6...

iQOO 12 5Gക്ക് ആമസോണിൽ വമ്പൻ ഓഫർ; 11,000 രൂപ വരെ കിഴിവ്

മുംബൈ: iQOOയുടെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണുകളിലൊന്നായ iQOO 12 5G ആമസോണിൽ വലിയ വിലക്കുറവിലാണ് ലഭിക്കുന്നത്. പുതിയ ഒരു സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ ഒരുപക്ഷേ...