ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റ് ആവശ്യമനുസരിച്ച് അച്ചടിക്കും
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന. 20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ലോട്ടറി ഇതുവരെ 16 ലക്ഷം അച്ചടിച്ചു. പാലക്കാട്,...