അല്‍ഷിമേഴ്‌സ് രോഗം നിയന്ത്രിക്കാന്‍ പുതിയ മരുന്ന് എത്തുന്നു; പ്രതീക്ഷയോടെ ആരോഗ്യ മേഖല
അൽഷിമേഴ്‌സ് രോഗത്തിന് ശാശ്വത പരിഹാരം ഇന്നുവരെ കണ്ടെത്തിയിട്ടില്ല, എങ്കിലും രോഗം വേഗത്തിൽ പുരോഗമിക്കുന്നത് തടയാൻ സഹായിക്കുന്ന പുതിയൊരു മരുന്നിന്റെ പരീക്ഷണത്തിനാണ് തയ്യാറെടുപ്പ്. ഹൈഡ്രോമീഥൈൽതയോണിൻ മെസിലേറ്റ് (HMTM) എന്ന...