സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം; കർഷകർ ആശങ്കയിൽ
പാലക്കാട്: സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് തവണ നൽകേണ്ട പാടശേഖരങ്ങളിൽ ഒരു തവണ പോലും ആവശ്യമായ അളവിൽ വളം നൽകാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ...
പാലക്കാട്: സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് തവണ നൽകേണ്ട പാടശേഖരങ്ങളിൽ ഒരു തവണ പോലും ആവശ്യമായ അളവിൽ വളം നൽകാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ...
സംസ്ഥാനത്ത് സ്വർണവിലയുടെ ഉയർച്ച തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 7,180 രൂപയായി. പവൻ വില 240 രൂപ വർധിച്ച് 57,440 രൂപയായി. ഇന്നലെ സ്വർണത്തിന്...
ദില്ലി: സൈബർ കുറ്റകൃത്യങ്ങൾക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വാട്‌സ്ആപ്പാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്ന കണക്കുകൾ...
കിയ 2024-ൽ മികച്ച വിൽപ്പന നേടിദക്ഷിണ കൊറിയൻ വാഹന നിർമാണ കമ്പനിയായ കിയ ഇന്ത്യ 2024-ൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വാർഷിക വിൽപ്പന നേട്ടം സ്വന്തമാക്കി. കമ്പനി...
സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് 712.96 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 31 വരെയുള്ള കണക്കാണിത്. പുതുവർഷത്തലേന്ന് മാത്രം 108 കോടി രൂപയുടെ മദ്യമാണ്...
കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണ്‍ 17 സിരീസിലെ എല്ലാ മോഡലുകളും പ്രോ-മോഷന്‍ ഡിസ്‌പ്ലെ സാങ്കേതികവിദ്യയോടെ എത്തുമെന്ന സൂചനകള്‍. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഈ ഡിസ്‌പ്ലെ, സ്‌മൂത്ത് ടച്ചിംഗ് അനുഭവം...
നവകേരള ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു. രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സര്‍വീസ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്കാണ്. അഞ്ച് മാസത്തിന് ശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്. രാവിലെ...
വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 14.50 രൂപ കുറച്ചതായി എണ്ണ കമ്പനികൾ അറിയിച്ചു. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ച് മാസം 173...
സാംസങ് ഗാലക്‌സി എസ് 25 സീരീസ് 2025-ൽ ജനുവരിയിൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്, ജനുവരി 22-നുള്ളിൽ പുറത്തിറങ്ങാനുള്ള സാധ്യതയുണ്ട്. ഈ സീരീസിൽ ഗാലക്‌സി എസ് 25, എസ് 25+,...
വടകര: നാളികേരത്തിന്റെ വില ഉയരുന്നതോടൊപ്പം, കര്‍ഷകര്‍ക്ക് സന്തോഷിക്കാനായി പുതിയൊരു കാരണവും എത്തിയിരിക്കുന്നു. പരമ്പരാഗതമായ കൊപ്ര, വെളിച്ചെണ്ണ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗപ്പെടുന്നതായിരുന്ന തേങ്ങയുടെ ഉപയോഗം, ഇപ്പൊഴെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ...