September 7, 2025

News

ജിയോ ഐ.പി.ഒ പ്രഖ്യാപിച്ച് അംബാനി: അടുത്തവര്‍ഷം വിപണിയിലെത്തും

മുംബൈ: റിലയന്‍സ് ജിയോ അടുത്ത വര്‍ഷം പകുതിയോടെ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് മുകേഷ് അംബാനി. 48-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികായാണെന്ന്...

ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി; പ്രധാനമന്ത്രി ടോക്കിയോയിൽ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി...

ആപ്പിളിന്റെ ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ നാലിന് തുറക്കും

ആപ്പിളിന്റെ ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ നാലിന് തുറക്കും.പുണെയിലെ കൊറേഗാവ് പാര്‍ക്കിലാണ് ആപ്പിളിന്റെ പുതിയ സ്റ്റോര്‍ തുറക്കുന്നത്. ബംഗളൂരുവിലെ ഹെബ്ബാലില്‍ മൂന്നാമത്തെ സ്റ്റോര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ്...

സ്വര്‍ണവില: പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി....

ഈ ഓണം: പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം

കൊച്ചി: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതുമയുമായി പ്ലാറ്റിനം ആഭരണ വിപണി. സമൃദ്ധിയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമായ പ്ലാറ്റിനത്തിന്റെ ശാശ്വതസൗന്ദര്യവും ഉയര്‍ന്ന ശുദ്ധിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 95 ശതമാനം ശുദ്ധിയുള്ള...

മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു

മൂന്നാർ: മൂന്നാറിൽ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും ചെടികളിൽ...

സ്വര്‍ണവിലയിൽ വർധനവ്; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ വർധിച്ച് 75,120 രൂപയായി. ഗ്രാമിന് 35രൂപ വര്‍ധിച്ച് 9390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ...

ഗറില്ല 450 ക്ക് പുതിയ ഷാഡോ ആഷ് നിറം നൽകി റോയല്‍ എന്‍ഫീല്‍ഡ്

മോട്ടോര്‍സൈക്കിള്‍ നിരയെ കൂടുതല്‍ വര്‍ണ്ണാഭമാക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇപ്പോള്‍ ഗറില്ല 450 ക്ക് പുതിയ ഷാഡോ ആഷ് നിറം പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2.49 ലക്ഷം രൂപ എക്സ്-ഷോറൂം...

ഇറക്കുമതി തീരുവ 50 %; ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് രാജ്യാന്തര ധന ഏജന്‍സി ഫിച്ച്

ഇറക്കുമതി തീരുവ 50 ശതമാനമായി ഉയര്‍ത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് പ്രമുഖ രാജ്യാന്തര ധന ഏജന്‍സിയായ ഫിച്ച് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയും...

ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നാളെ ഇന്ത്യന്‍ സമയം രാവിലെ 9:30 മുതലാണിത് പ്രാബല്യത്തിലാകുക. ഡോണള്‍ഡ്...