March 22, 2026

National

യൂറോപ്യന്‍ യൂണിയൻ (ഇയു) നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള പത്താം റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കുന്നു

ട്രംപിന്റെ താരിഫ് ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.ഈ വര്‍ഷം അവസാനത്തോടെ കരാര്‍ അന്തിമമാക്കുന്നതിന് ബാക്കിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇയു വ്യാപാര, സാമ്പത്തിക...

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഏകീകരിക്കണമെന്ന് ഇറ്റാലിയന്‍ കൃഷി മന്ത്രി ഫ്രാന്‍സെസ്‌കോ ലോലോബ്രിജിഡ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഏകീകരിക്കണമെന്ന് ഇറ്റലി. 'വിന്‍ഇറ്റലി' വ്യാപാര പ്രമോഷന്‍ മേളയുടെ ഭാഗമായ രണ്ടു ദിവസത്തെ ഇന്ത്യാ റോഡ്‌ഷോയുടെ പശ്ചാത്തലത്തിലാണ് ഇറ്റായന്‍ കൃഷി മന്ത്രി ഫ്രാന്‍സെസ്‌കോ ലോലോബ്രിജിഡിന്റെ...

മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിന് യുപിയില്‍ തറക്കല്ലിട്ടു; നാഴികക്കല്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് തറക്കല്ലിട്ടു. എംഎക്യു സോഫ്റ്റ്‌വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്റർ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. നോയിഡയിലെ സെക്ടർ...

ഇന്ത്യയിലെ ഭക്ഷ്യവില പണപ്പെരുപ്പം കുറയുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിൽ 2023 ജൂണിനുശേഷം ആദ്യമായി ഭക്ഷ്യ പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാകാന്‍ സാധ്യതയുണ്ടെന്നാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പച്ചക്കറി വിലയിലുണ്ടായ ഇടിവ് മൂലം ഇന്ത്യയുടെ...

യൂബർ ഫോർ ടീൻസ്; 13-17 വയസ്സുകാരർക്കായി പുതിയ സേവനം ഇന്ത്യയിൽ ആരംഭിച്ചു

ദില്ലി: രാജ്യത്ത് 'യൂബർ ഫോർ ടീൻസ്' സേവനം ആരംഭിച്ച് യൂബർ കമ്പനി. 13 മുതൽ 17 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് യൂബർ അക്കൗണ്ടുകൾ സജ്ജീകരിക്കാനും, അവരുടെ...

രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറഞ്ഞു ‌‌‌‌

മുംബൈ: ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൂര്യകാന്തി എണ്ണയുടെയും സോയാ എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവാണ് ഇതിനുകാരണം. അതെസമയം പാം...

രാജ്യത്തെ ലോജിസ്റ്റിക്‌സ്, വെയര്‍ ഹൗസിങ് മേഖലകളിൽ മുന്നേറ്റം

ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ് മേഖലകളില്‍ കുതിപ്പ്. അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍, സാങ്കേതിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ സമീപനത്തിലെ വ്യതിയാനം എന്നിവയാണ് ഈ സെക്ടറുകളുടെ കുതിപ്പിന്...

ഐആ‍ർസിടിസിക്കും ഐആർഎഫ്സി ക്കും നവരത്ന പദവി

ദില്ലി: റെയിൽവേയുടെ രണ്ട് കമ്പനികൾക്ക് കൂടി കേന്ദ്രസർക്കാർ നവരത്ന പദവി നൽകി. നവരത്ന പട്ടികയിൽ ഉൾപ്പെടുത്തിയത് ഐആ‍ർസിടിസി, ഐആർഎഫ്സി എന്നീ കമ്പനികളെയാണ്. ഇതോടെ ആകെ നവരത്ന പദവി...

പാസ്പോ‍ർട്ട് അപേക്ഷ നിയമം ഭേദഗതി ചെയ്ത് കേന്ദ്രം

പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. പുതിയ ഭേദഗതി പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനന തീയതി തെളിയിക്കുന്നതിന്...

ഓഹരി വിപണി ക്രമക്കേട്: മാധബി ബുച്ചിനും സെബി ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശം

ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെബി യുടെ മുൻ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈയിലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പ്രത്യേക...