September 9, 2025

National

തുകൽ വ്യവസായം; ജമ്മു കാശ്മീരിന് പുതിയ സാധ്യതകൾ

ജമ്മു കശ്മീരിന് തുകല്‍ ഉല്‍പ്പന്ന വ്യവസായത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ശരിയായ പരിശീലനം സാമ്പത്തിക വളര്‍ച്ചയും ഉപജീവനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും ഗണ്യമായ സഹായം...

സാംസംങ്: ഇന്ത്യയില്‍ വീണ്ടും പണിമുടക്കുന്നു

സാംസംങ് ഇന്ത്യയില്‍ വീണ്ടും പണിമുടക്കുന്നുഇന്ത്യയിലെ സാംസംഗ് ജീവനക്കാര്‍ പണിമുടക്കി. കൊറിയന്‍ ഗൃഹോപകരണ നിര്‍മാതാക്കളായ സാംസംങിന്റെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയിലെ ഒരു വിഭാഗം ജീവനക്കാരാണ് വീണ്ടും പണിമുടക്കിയത്. പുതുതായി രൂപീകരിച്ച...

ഇന്ത്യയുമായുള്ള വ്യവസായിക ബന്ധം മെച്ചപ്പെടുത്താൻ ഇസ്രയേൽ

ഇന്ത്യയുമായി വ്യാവസായിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങി ഇസ്രയേല്‍. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഇസ്രയേൽ വ്യവസായ മന്ത്രി നിര്‍ ബര്‍കത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം ഇന്ത്യ സന്ദര്‍ശിക്കും....

ഇന്ത്യൻ ഫാർമ മേഖലയിൽ കുതിപ്പ് തുടരുന്നു; കയറ്റുമതിയിൽ ശ്രദ്ധേയമായ വളർച്ച

കയറ്റുമതിയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച് ഇന്ത്യന്‍ ഫാര്‍മ മേഖല. 2025 തുടങ്ങുന്നതിന് മുന്‍പ് തന്നെ ഫാര്‍മ മേഖല ലക്ഷ്യമിട്ട വളര്‍ച്ചയുടെ 99% കൈവരിച്ചു കഴിഞ്ഞു. മേഖലയ്ക്ക് തുണയായത്...

രാജ്യത്തെ സേവനമേഖലയിലെ വളര്‍ച്ച താഴ്ന്ന നിലയിൽ

രണ്ടുവര്‍ഷത്തിനിടയിൽ രാജ്യത്തെ സേവനമേഖലയിലെ വളര്‍ച്ച നിരക്ക് താഴ്ന്നു. നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപിയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ സേവന മേഖലയില്‍ ഇടിവുണ്ടായത്. അതെസമയം ഇതില്‍ ഭയപ്പെടാനില്ലെന്ന് വിദഗ്ധര്‍...

പണലഭ്യത കുറവ് പരിഹരിച്ച് ആര്‍ബിഐ; ബാങ്കിംഗ് മേഖലയ്ക്ക് ആശ്വാസം

രാജ്യത്തെ ബാങ്കുകളിലുണ്ടായിരുന്ന പണലഭ്യതാ കുറവ് പരിഹരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതോടെ പണക്ഷാമം 2.2 ട്രില്യണ്‍ രൂപയില്‍ നിന്ന് 660.4 ബില്യണ്‍ രൂപയായി കുറഞ്ഞു....

എഐ ടൂളുകൾ ഒഴിവാക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി ധനമന്ത്രാലയം

ചാറ്റ്ജിപിടി, ഡീപ്‌സീക്ക് എന്നിവയുള്‍പ്പെടെയുള്ള എഐ ടൂളുകള്‍ ഒഴിവാക്കാന്‍ ജീവനക്കാരോട് ധനമന്ത്രാലയം നിർദേശം നൽകി. സര്‍ക്കാര്‍ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഡാറ്റാ...

റെയിൽ ബജറ്റിൽ കേരളത്തിന് 3042 കോടി

കേരളത്തിനായി ഈ വർഷത്തെ റെയിൽവേ ബജറ്റിൽ 3,042 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യുപിഎ ഭരണകാലത്ത് സംസ്ഥാനത്തിന് ലഭിച്ച...

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ; ‘സ്വറെയിൽ’ ആപ്പ് അവതരിപ്പിച്ച റെയിൽവേ മന്ത്രാലയം

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന പുതിയ ആപ്പ് 'സ്വറെയിൽ' റെയിൽവേ മന്ത്രാലയം അവതരിപ്പിച്ചു. സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ്...

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളർ കുതിച്ചുകയറുന്നു

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളറിനെതിരെ രൂപയുടെ നിരക്ക് 87.14 എന്ന നിലയിലേക്ക് താഴ്ന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്...