March 22, 2026

National

ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ തിക്കും തിരക്കും കുറയ്ക്കുന്നതിന്റെ ഭാ​ഗമായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ - കൊല്ലം, മംഗലാപുരം - തിരുവനന്തപുരം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്....

ദിവ്യ ദേശ്മുഖ് ലോക ചെസ്സ് ചാമ്പ്യൻ

ചെസ് വനിതാ ലോകകപ്പിൽ ദിവ്യ ദേശ്മുഖിന് കിരീടം. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് 19 വയസ്സുള്ള ദിവ്യ. സഹതാരവും പരിചയസമ്പന്നയുമായ ഗ്രാൻഡ്മാസ്റ്റർ കോനേരു ഹംപിയെ...

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം വീണ്ടും താഴ്ന്നു. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.18 ബില്യണ്‍ ഡോളർ കുറഞ്ഞ...

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം

ചെന്നൈ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയില്‍വേ വിജയകരമായി പൂർത്തിയാക്കി.ട്രെയിൻ ഓടുന്നത് ഹൈഡ്രജൻ ഇന്ധന സെല്‍ സാങ്കേതികവിദ്യയിലാണ്. ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതിക്ക് വളരെയധികം...

മാലദ്വീപിന് 4850 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഇന്ത്യ

മാലദ്വീപിന് 4850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) അനുവദിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനം. മാലദ്വീപിന്റെ വിശ്വസ്തരായ പങ്കാളികളായതിൽ അഭിമാനമുണ്ടെന്ന് മോദി...

പ്രധാനമന്ത്രി മോദിക്ക് മാലദ്വീപിൽ ഗംഭീര സ്വീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലദ്വീപിൽ ഗംഭീര സ്വീകരണം. 60 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി മാലിയിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ മോദിയെ മാലദ്വീപ് പ്രസിഡന്റ്...

ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം; ജിഎസ്ടി നോട്ടീസുകൾ പിൻവലിക്കാൻ തീരുമാനം

ബെംഗളൂരുവിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം. ജിഎസ്ടി നോട്ടീസുകൾ പിൻവലിക്കാൻ തീരുമാനം. നിരവധി ചെറുകിട കച്ചവടക്കാർക്ക് കഴിഞ്ഞ മൂന്നു വർഷത്തെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് ലഭിച്ചിരുന്നു. 9000...

രാജ്യത്തെ ആദ്യ കാര്‍ ഫെറി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു

മുംബൈ: രാജ്യത്തെ ആദ്യ കാര്‍ ഫെറി ട്രെയിന്‍ സര്‍വീസ് മഹാരാഷ്ട്രയിലെ കോലാടിനും ഗോവയിലെ വെര്‍ണയ്ക്കും ഇടയില്‍ വരുന്നു.ഈ സര്‍വീസ് എന്നത് സ്വകാര്യ കാറുകളെയും അവയുടെ ഉടമകളെയും ഒരുമിച്ച്‌...

പഹൽഗാമിലേയ്ക്ക് വീണ്ടും സഞ്ചാരികൾ എത്തുന്നു

ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ പുറത്തുകടക്കുകയാണ് പഹൽഗാമിലെ വിനോദസഞ്ചാര മേഖല. ഭീകരാക്രമണത്തിന് ശേഷം ഒഴിഞ്ഞുകിടന്ന പഹൽഗാമിലെ ഹോട്ടലുകളിൽ ഇപ്പോൾ അവധിക്കാലം ചെലവഴിക്കാൻ ധൈര്യസമേതം...

ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് നവീന ആശയങ്ങളുമായി കടന്നു വരുന്ന സംരംഭങ്ങള്‍ക്കായി ഇത്തരത്തിലൊരു അവാര്‍ഡ്...