September 7, 2025

Money

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവ്

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയെന്നും കഴിഞ്ഞ തവണത്തേക്കാൾ...

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളർ കുതിച്ചുകയറുന്നു

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളറിനെതിരെ രൂപയുടെ നിരക്ക് 87.14 എന്ന നിലയിലേക്ക് താഴ്ന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്...

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസർവ് ബാങ്ക്

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മൂന്നു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തും. ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ 60,000 കോടി...

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ തുടർച്ചയായ ഇടിവ്. ഒരു ഡോളറിന് 84 രൂപ 95 പൈസയുണ്ടായിരുന്ന രൂപയുടെ മൂല്യം 86 രൂപ 64 പൈസയായി കുറഞ്ഞു. 60 ദിവസത്തിനുള്ളില്‍...

മണ്ഡല-മകരവിളക്ക്; കെഎസ്ആർടിസിയുടെ 32.95 കോടി വരുമാനം

മണ്ഡല- മകരവിളക്കിന്റെ ഭാഗമായി കെഎസ്ആർടിസി 32.95 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മണ്ഡല കാലത്തിന്റെ ആരംഭം മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ 1,43,468 ചെയിൻ സർവ്വീസുകളും 35,000 ദീർഘദൂര...

ഫെഡറൽ ബാങ്കിന് 10.46 കോടി രൂപ പിഴ

ഫെഡറൽ ബാങ്കിന് 10.46 കോടി രൂപ പിഴ ചുമത്തിയതായി നികുതി വകുപ്പ് അറിയിച്ചു. സെന്‍ട്രൽ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിൽ നിന്നുള്ള 10.46 കോടി...

ഉയര്‍ന്ന ആളോഹരി വരുമാനം; ഒന്നാമത് സിക്കിമും രണ്ടാമത് ഗോവയും

രാജ്യത്ത് ഉയര്‍ന്ന ആളോഹരി വരുമാനത്തില്‍ ഒന്നാമത് സിക്കിമും രണ്ടാമത് ഗോവയുമാണ്. ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ്ബുക്ക് അനുസരിച്ച്, 2023-24ല്‍ ഡല്‍ഹിയുടെ പ്രതിശീര്‍ഷ വരുമാനം...