കെഎസ്‌എഫ്‌ഇയില്‍ സമാശ്വാസ് -2025 എന്ന പദ്ധതി 15 നു തുടങ്ങും
തൃശൂർ: കെഎസ്‌എഫ്‌ഇയിലെ വിവിധ പദ്ധതികളില്‍ കുടിശിക വരുത്തിയവർക്ക് ഇളവുകളോടെ തുക അടച്ചുതീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി.വസ്തു ജാമ്യംനല്‍കിയ കുടിശികക്കാരെ ഉദ്ദേശിച്ചുള്ള സമാശ്വാസ് - 2025 എന്ന പദ്ധതി...
