നിഫ്റ്റി 50 കമ്പനികള്‍ 10% മുന്നേറ്റം കാഴ്ച്ചവയ്ക്കുമെന്ന് റിപ്പോര്‍ട്ട്
നിഫ്റ്റി 50 കമ്പനികള്‍ പ്രതി ഓഹരി വരുമാനത്തില്‍ 10% മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് മോത്തിലാല്‍ ഒസ്വാള്‍. കരുത്താവുന്നത് സര്‍ക്കാരിന്റെ മൂലധന പിന്തുണയും പണനയവും.1 ശതമാനം മുന്നേറ്റമാണ് 2025...
