February 4, 2026

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ. വോട്ടെടുപ്പ് നടക്കുന്ന 9നും, 11നും അതത് ജില്ലകളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ...

കേരള ജെം ആൻഡ് ജ്വല്ലറി ഷോ നാളെ മുതൽ 7 വരെ

കൊച്ചി: കേരള ജെം ആൻഡ് ജ്വല്ലറി ഷോ നാളെ മുതൽ 7 വരെ അങ്കമാലിയിലെ അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കും. നാളെ രാവിലെ 10 ന് മലബാർ...

ലുലുവിൽ തൊഴിലവസരം; വോക്ക് ഇൻ ഇന്റർവ്യൂ 6ന്

കൊച്ചി: ലുലുവിന്റെ വിവിധതസ്തികകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ ശനിയാഴ്ച തൊടുപുഴയിൽ സംഘടിപ്പിക്കും. സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൻ, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ...

കമ്പനി സെ​​​​ക്ര​​​​ട്ട​​​​റീ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ 2024 ലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

​​​​കൊച്ചി: ക​​​​മ്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റീ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ 2024 ലെ ​​​​വി​​​​വി​​​​ധ ദേ​​​​ശീ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 2024 ലെ മി​​​​ക​​​​ച്ച ഗോ​​​​ള്‍​ഡ് ഗ്രേ​​​​ഡ് ചാ​​​​പ്റ്റ​​​​റാ​​​​യി കൊ​​​​ച്ചി ചാ​​​​പ്റ്റ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു....

സ്വര്‍ണവിലയിൽ ഇടിവ്; പവന് 160 കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ്. 160 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്....

ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ! സംസ്ഥാനത്ത് സ്വര്‍ണവില 96,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് വീണ്ടും തുടരുകയാണ്. ഇന്നലെ രണ്ട് തവണകളായി 440 രൂപ കുറഞ്ഞെങ്കിലും ഇന്ന് ശക്തമായി തിരിച്ചു കയറിയിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 520...

കിലോ ബസാര്‍ ഇരിങ്ങാലക്കുടയിൽ

കൊച്ചി: യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കണ്‍സെപ്റ്റായ കിലോ ബസാറിന്റെ 29-ാമത് ഷോറൂം തൃശൂർ ഇരിങ്ങാലക്കുടയിലെ എടത്തിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് സമീപം പ്രവർത്തനം തുടങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച്‌...

സ്വർണവിലയിൽ ഇടിവ്; പവന് 95,500 ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്.95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്...

ഏ​ജ്‌​വെ​ല്‍ സം​യോ​ജി​ത വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍; ഇനി കൊച്ചി​യി​ലും ആരംഭിക്കുന്നു

കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി വ​​​​നി​​​​താ സം​​​​രം​​​​ഭ​​​​ക​​​​യാ​​​​യ ത​​​​നൂ​​​​റ ശ്വേതാ മേ​​​​നോ​​​​ന്‍ ബോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മാ​​​താ​​​​ര​​​​വും വെല്‍​നെ​​​​സ് ഐ​​​​ക്ക​​​​ണും ഫി​​​​റ്റ്ന​​​​സ് ചാ​​​​മ്പ്യ​​​​നു​​​​മാ​​​​യ സുനി​​​​ല്‍ ഷെ​​​​ട്ടി​​​​യു​​​​മാ​​​​യി ചേര്‍​ന്ന് 40 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി...

പാചകവാതക വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ എല്‍പിജി സിലിണ്ടർ വില...