July 24, 2025

Job

സംരംഭകർക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് (KIED) സംരംഭകർക്കായി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 13 മുതൽ 15 വരെ മൂന്നുദിവസങ്ങളിലായി കളമശേരിയിലെ KIED ക്യാമ്പസിലാണു പരിശീലനം....

ടെക് മേഖലയിൽ പിരിച്ചുവിടലുകൾ കുറയുന്നു

സെപ്റ്റംബറും ഒക്ടോബറും ടെക് മേഖലയിൽ പിരിച്ചുവിടലുകളിൽ കുറവുണ്ടെന്ന് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ഇത് തൊഴിൽ വിപണിയിലെ സ്ഥിരതയിലേക്കുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. ജനുവരി, ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ഉയർന്ന...

ഏകദിന സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പരിശീലനം; രജിസ്റ്റർ ചെയ്യൂ

ഓഹരി നിക്ഷേപം ഉൾപ്പെടെയുള്ള ധനകാര്യ വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ തൈക്കാടുള്ള സിൽവർ ജൂബിലി ഹാളിൽ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ് സി ഉടൻ തന്നെ പുറപ്പെടുവിക്കും. വിശദ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം ഇറക്കും. സെക്രട്ടേറിയറ്റ്, പിഎസ് സി, നിയമസഭ, അഡ്വക്കറ്റ്...

ഉത്സവ സീസണിൽ 20% തൊഴിൽ വർധനവ്

ഉത്സവ സീസണിൽ തൊഴിലവസരങ്ങൾക്ക് 20% വർദ്ധനവുണ്ടായതായി പ്രൊഫഷണൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ apna.co റിപ്പോർട്ട് ചെയ്തു. ലോജിസ്റ്റിക്സ്, ഓപ്പറേഷൻസ്, ഇ-കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഈ ഉയർച്ച...

ജോബ് ഫെയർ സംഘടിപ്പിക്കാൻ ഒരുങ്ങി വ്യാവസായിക പരിശീലന വകുപ്പ്

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 മുതൽ നവംബർ...

ബികോംകാർക്ക് സുവർണാവസരം! കുടുംബശ്രീയിൽ 21 അക്കൗണ്ടന്റ് ഒഴിവുകൾ

കേരളത്തിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലുളള കുടുംബശ്രീ സിഡിഎസുകളിൽ അക്കൗണ്ടന്‍റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നിയമനം ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ആകെ 21 ഒഴിവുകളാണുള്ളത്,...

ഐ.ടി.ഐ. പഠനം പൂർത്തിയാക്കിയവർക്കായി ജില്ലാതല സ്പെക്ട്രം ജോബ് ഫെയർ: സംസ്ഥാനതല ഉദ്ഘാടനം 24ന്

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കും വിവിധ കമ്പനികളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം കഴിഞ്ഞവർക്കും വേണ്ടി ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ്...

അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങളുമായി ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് സംഘടിപ്പിച്ച...

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്‌കീം; അപേക്ഷകൾ ഒന്നരലക്ഷം കടന്നു

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്‌കീമിന് 1.55 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പദ്ധതിയുടെ സമര്‍പ്പിത പോര്‍ട്ടല്‍ ഒക്ടോബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് രജിസ്‌ട്രേഷനായി സജീവമായി....