July 23, 2025

Job

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഡോക്ടര്‍മാരാകാം

ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എ.ഐ.എല്‍). അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാകും തിരഞ്ഞെടുപ്പ്. 'കണ്‍സള്‍ട്ടന്റ്‌സ്...

ഹോസ്പിറ്റാലിറ്റി മേഖല: തൊഴിലവത്സരങ്ങൾ കുതിച്ചുയരുന്നു

യാത്രകളിലും ഹോസ്പിറ്റാലിറ്റി റോളുകളിലും തൊഴിലവസരങ്ങള്‍ 37 ശതമാനം ഉയർന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 2024 മുതല്‍ ജനുവരി 2025 വരെയുള്ള വിവാഹ സീസണിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയതാണ് ഇന്‍ഡീഡ് ജോബ്...

ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടല്‍; 700ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടൽ. 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനിയില്‍ എടുത്ത ട്രെയിനി ബാച്ചിലെ 400ലധികം പേരെ ഇതിനോടകം പിരിച്ചുവിട്ടതായാണ് വിവരം. ഇന്‍ഫോസിസിന്റെ...

സാംസംങ്: ഇന്ത്യയില്‍ വീണ്ടും പണിമുടക്കുന്നു

സാംസംങ് ഇന്ത്യയില്‍ വീണ്ടും പണിമുടക്കുന്നുഇന്ത്യയിലെ സാംസംഗ് ജീവനക്കാര്‍ പണിമുടക്കി. കൊറിയന്‍ ഗൃഹോപകരണ നിര്‍മാതാക്കളായ സാംസംങിന്റെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയിലെ ഒരു വിഭാഗം ജീവനക്കാരാണ് വീണ്ടും പണിമുടക്കിയത്. പുതുതായി രൂപീകരിച്ച...

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ വെട്ടിക്കുറച്ച് മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: ടെക് ഭീമനായ മൈക്രോസോഫ്റ്റ്, ഇപ്പോൾ ജീവനക്കാരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടുന്ന നടപടികൾ ആരംഭിച്ചു. കമ്പനിയുടെ മാനദണ്ഡപ്രകാരമുള്ള കുറഞ്ഞ പ്രകടനം കാഴ്ചവെച്ചവരെ തിരിച്ചറിയുകയും അവരുടെ ജോലിയുമായി...

സർക്കാരിന്റെ ശ്രദ്ധ യുവാക്കളുടെ വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും: രാഷ്ട്രപതി ദ്രൗപതി മുർമു

രാജ്യത്തെ യുവജനങ്ങളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും എന്ന...

വിപ്രോയിൽ യുവാക്കൾക്ക് വൻ തൊഴിൽ അവസരം; 10,000 മുതൽ 12,000 വരെ പുതിയ നിയമനങ്ങൾ

പ്രമുഖ ഐടി സ്ഥാപനമായ വിപ്രോ, 2025-26 സാമ്പത്തിക വർഷത്തിൽ 10,000 മുതൽ 12,000 വരെ പുതുമുഖങ്ങളെ നിയമിക്കാൻ തീരുമാനിച്ചു. കമ്പനിയുടെ മന്ദഗതിയിലുള്ള നിയമനങ്ങൾക്കും, പിരിച്ചുവിടലുകൾക്കും, ആഭ്യന്തര മാറ്റങ്ങൾക്കും...

ജീവനക്കാരുടെ ആരോഗ്യത്തിന് മുൻഗണന; വേറിട്ട ചുവടുമായി സൊമാറ്റോ

സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ, എൽ ആൻഡ് ടി ചെയർമാൻ സുബ്രഹ്മണ്യന്റെ ആഴ്ചയ്ക്ക് 90 മണിക്കൂർ ജോലി നിർദ്ദേശത്തെതിരെ വ്യത്യസ്തമായ സമീപനം സ്വീകരിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി,...

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബംഗളൂരു

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരങ്ങളിൽ ബെംഗളൂരു ഒന്നാമതും, ചെന്നൈ രണ്ടാമതുമാണ്. ഈ നഗരങ്ങൾ ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായിടങ്ങളാണ്. തമിഴ്നാട്ടിലെ എട്ട് നഗരങ്ങൾ ഈ...

2025–ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പി എസ് സി

2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പി എസ് സി. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ഉണ്ടായതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ...