July 23, 2025

Job

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ ആരംഭിച്ചു

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 ന്റെ രജിസ്‌ട്രേഷന്‍ നടപടികൾ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിലൂടെ pminternship.mca.gov.in സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍...

മാർച്ച് 11ന് സൗജന്യ തൊഴിൽ മേള

തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന "വിജ്ഞാന കേരളം" പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 11ന് സൗജന്യ...

അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ മാർച്ച്‌ 8ന്

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു...

400 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ 400 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ( https://bankofindia.co.in/ ) അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന...

മതിയായ ശമ്പളമില്ലാതെ ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാർ; ഏറ്റവും കൂടുതല്‍ ഐടി മേഖലയില്‍, സര്‍വേ

ഡല്‍ഹി: രാജ്യത്ത് നിലവിലെ ശമ്പളത്തില്‍ 47 ശതമാനം ജീവനക്കാരെങ്കിലും അതൃപ്തരാണെന്ന് സര്‍വേ. പ്രതീക്ഷയ്‌ക്കൊത്ത് ശമ്പളം വർധനവുണ്ടാകാത്തതും അതുവഴി ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതുമാണ് ജീവനക്കാരുടെ അതൃപ്തിക്ക് കാരണം. 77...

ഇന്‍ഫോസിസിലെ കൂട്ട പിരിച്ചുവിടലിനെതിരെ ഐടി തൊഴിലാളി യൂണിയന്‍ NITES രംഗത്ത്

ഇന്‍ഫോസിസിലെ കൂട്ട പിരിച്ചുവിടലിനെതിരെ ഐടി തൊഴിലാളി യൂണിയന്‍ NITES രംഗത്ത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പുനല്‍കി. മൈസൂരു കാമ്പസിലാണ്...

യൂണിയൻ ബാങ്കിൽ 2,691 അപ്രന്റിസ് ഒഴിവ്

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 2691 ഒഴിവുണ്ട് ഇതില്‍ 118 ഒഴിവ് കേരളത്തിലാണ്. പ്രായപരിധി: 20 – 28 വയസ്‌. നിയമാനുസൃത...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന് പുറപ്പെടുവിക്കും. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി ജൂൺ...

പത്താംക്ലാസ്സ്‌ യോഗ്യത ഉണ്ടോ? പോസ്റ്റ് ഓഫീസിൽ ജിഡിഎസ് റിക്രീട്ട്മെന്റ്, ഇപ്പോൾ അപേക്ഷിക്കാം

തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജി ഡി എസ്) തസ്തികയില്‍ 21,413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ബ്രാഞ്ച്...

സ്വയം തൊഴിലിന് 5 ലക്ഷം വരെ സർക്കാർ വായ്പ

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ...