സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9060 രൂപയും പവന് 72480 രൂപയുമായി ഉയര്‍ന്നു. 18...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9060 രൂപയും പവന് 72480 രൂപയുമായി ഉയര്‍ന്നു. 18...
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് മികച്ച നേട്ടം.കമ്പനി 31 ശതമാനം വരുമാന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.സ്വര്‍ണ്ണ വിലയിലെ ചാഞ്ചാട്ടവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം ഡിമാന്‍ഡില്‍...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9010 രൂപയായി കുറഞ്ഞു. പവന്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,480 രൂപയാണ്. ഒരു ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. 80 രൂപയാണ് പവന്...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ വില 72,480 ആയി. ഇന്നലെ പവൻവില 72,400 ആയിരുന്നു. ഗ്രാമിന് 10 രൂപ...
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. വിലക്കുറവ് സ്വര്‍ണം ഗ്രാമിന് 9050 രൂപ എന്ന നിലയിലേക്കെത്തിച്ചു. പവന് 72400 രൂപയായും...
സ്വര്‍ണവില വീണ്ടും മുകളിലേക്ക് തന്നെ. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഈ വര്‍ധനയോടെ ഗ്രാമിന് വില 9105 രൂപയായും പവന് 72840...
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9065 രൂപയായി ഉയര്‍ന്നു. പവന് 72520...
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വർണവില വില ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമായി....
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15...