February 4, 2026

International

എൻവിഡിയ ചൈനയുമായി എഐ ചിപ്പ് വില്പന പുനരാരംഭിക്കും

ന്യൂ യോർക്ക്: യുഎസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് ചൈനയുമായി എച്ച്‌20 എഐ ചിപ്പുകകളുടെ വില്പന പുനരാരംഭിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അനുമതി കൊടുത്തു. മുൻപുണ്ടായിരുന്ന കയറ്റുമതി...

ഒമാനില്‍ ഗൂഗിള്‍ പേ സേവനം തുടങ്ങി

മസ്കത്ത്:ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒമാനിലും ലബനാനിലും ഗൂഗിൾ പേ സേവനം ആരംഭിച്ചതായി ഗൂഗിൾ അറിയിച്ചു.ആൻഡ്രോയിഡ് ഫോൺ ഉപകരണങ്ങൾ വഴി ഗൂഗിൾ പേ , ഗൂഗിൾ വാലറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന്...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കും. ഇന്ത്യ-യുകെ ബന്ധങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായിരിക്കും ഇത്....

ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ...

എയര്‍ബസ്- മലേഷ്യ എയര്‍ലൈന്‍സ് കരാര്‍ പ്രഖ്യാപിച്ചു

പാരീസ്: ഫ്രാന്‍സിലെ ടൂളൂസിന്റെ സമീപനഗരമായ ബ്ലാഗ്‌നാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസും മലേഷ്യ എയര്‍ലൈന്‍സും തമ്മില്‍ ചരിത്രപ്രധാനമായ കരാറില്‍ ഏര്‍പ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ്...

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മസ്‌ക്

യുഎസില്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ശതകോടീശ്വരനായ എലോണ്‍ മസ്‌ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുതയ്ക്കിടയിലാണ് മസ്‌കിന്റെ പ്രഖ്യാപനം. ട്രംപ്...

17-ാമത് ബ്രിക്സ് ഉച്ചകോടി; യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി നയിക്കും

17-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്...

സൗദിക്കും റഷ്യക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട; ഇളവുവരുത്താൻ ധാരണ

സൗദി അറേബ്യക്കും റഷ്യക്കുമിടയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ വിസാനിയമത്തിൽ ഇളവുവരുത്താൻ ധാരണയായി. രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാനാവും വിധമാണ് ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ...

ദക്ഷിണ കൊറിയൻ കമ്പനിയുമായി കൈകൊര്‍ത്ത് കൊച്ചിൻ ഷിപ്‌യാഡ്

കപ്പൽ നിർമാണത്തിനായി കൊച്ചിൻ ഷിപ്‌യാഡ് (സിഎസ്‌എല്‍) ദക്ഷിണ കൊറിയൻ ഭീമനുമായി കൈകോർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിർമാണ കമ്പനികളിലൊന്നായ എച്ച്‌ഡി കൊറിയ ഷിപ് ബില്‍ഡിങ് ആൻഡ്...

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്ത്

കുവൈത്ത്മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന് ഈ നേട്ടം...