July 31, 2025

International

‘ഇന്ത്യയെ കണ്ട് പഠിക്കൂ…’ അമേരിക്കയെ പരിഹസിച്ച് ഇലൺ മസ്ക്; ഇവിഎമ്മിന് പ്രശംസ

ഇന്ത്യയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ഇലൺ മസ്ക്. രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായവും ഒറ്റദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ മികവുമാണ് ഇലൺ മസ്കിനെ ആക‍ർഷിച്ചത്. 64...

ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് സ്ക്രീനിംഗ് കർശനമാക്കി കാനഡ

കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍ കര്‍ശനമാക്കുന്നു. കനേഡിയന്‍ ഗതാഗത മന്ത്രി അനിതാ ആനന്ദാണ് പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ-ഇന്ത്യ ബന്ധം വഷളാകുന്ന...

സെല്‍ഫ് ഡ്രൈവിംഗ് വെഹിക്കിള്‍; നിയമങ്ങള്‍ ഇളവ് നൽകാൻ ട്രംപ്

സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ക്കുള്ള യുഎസ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗതാഗത വകുപ്പിന്റെ മുന്‍ഗണനകളില്‍ ഒന്നായി ഇതിനെ പരിഗണിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ട്രാന്‍സിഷന്‍...

കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന്...

വിദേശ വരുമാനം: പരിശോധന ശക്തമാക്കി ആദായനികുതി വകുപ്പ്

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഐടിആറില്‍ ഉയര്‍ന്ന മൂല്യമുള്ള വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്താത്ത നികുതിദായകര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഒരു കാമ്പെയ്ന്‍ ആരംഭിച്ചതായി ആദായനികുതി വകുപ്പ്.2024-25 ലേക്കുള്ള ഐടിആര്‍...

ട്രംപിന്റെ വിജയം; ബിറ്റ്‌കോയിന്‍ 80,000 ഡോളറിനടുത്തെത്തി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡിജിറ്റല്‍ അസറ്റുകള്‍ക്കുള്ള പിന്തുണയും കോണ്‍ഗ്രസിലെ ക്രിപ്റ്റോ അനുകൂല നിയമനിര്‍മ്മാതാക്കളുടെ സ്വാധീനവും മൂലം ബിറ്റ്കോയിന്‍ ആദ്യമായി 80,000 ഡോളറിലേക്ക് അടുക്കുന്നു. ബിറ്റ്കോയിന്‍...

വിസ നിയന്ത്രണം കർശനമാക്കി കാനഡ

വിസ നിയന്ത്രണം വീണ്ടും കടുപ്പിച്ച് കാനഡ. വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. മുൻപ് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുന്നവർക്കെല്ലാം 10 വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി...

സുരക്ഷ നൽകാൻ കഴിയില്ലെന്ന് കാനഡ; കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ

കാനഡയിലുടനീളമുള്ള നിരവധി കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കിയതായി ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഇവന്റുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന പ്രാദേശിക സുരക്ഷാ ഏജന്‍സികളില്‍...

ഇന്ത്യാക്കാര്‍ക്ക് അതിവേഗ വിസ നല്‍കാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്ക

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ട്രസ്റ്റഡ് ടൂര്‍ ഓപ്പറേറ്റര്‍ സ്‌കീം എന്ന പുതിയ ടൂറിസം സംരംഭം ആരംഭിച്ച് ദക്ഷിണാഫ്രിക്ക. 2023-ല്‍ 100 ദശലക്ഷത്തിലധികം...

ഇന്ത്യ സൈബര്‍ ചാരവൃത്തി നടത്തിയെന്ന ആരോപണവുമായി കാനഡ

വിഘടനവാദികളെ കണ്ടെത്തുന്നതിന് ഇന്ത്യ സൈബർ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതായി കാനഡ ആരോപിച്ചു. കനേഡിയൻ ചാര സംഘടനയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് സർക്കാരിന് നൽകിയത്. കാനഡയുടെ കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി...