ഉക്രേനിയന്‍ സൈനികരോട് കീഴടങ്ങാന്‍ പുടിന്‍
കുര്‍സ്‌ക് മേഖലയിലെ ഉക്രേനിയന്‍ സൈനികരോട് കീഴടങ്ങാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. അവര്‍ക്ക് സുരക്ഷയും മാനുഷിക പരിഗണനയും വാഗ്ദാനം ചെയ്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ റഷ്യ മനഃപൂര്‍വ്വം ദുര്‍ബലപ്പെടുത്തുന്നുവെന്ന്...
