July 31, 2025

International

ഡോണൾഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ശ്രീറാം കൃഷ്ണൻ

ഡോണൾഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ സീനിയർ വൈറ്റ് ഹൗസ് സയൻസ് ആൻഡ് ടെക്നോളജി നയ...

സൗദി അറേബ്യയിൽ വൈറ്റ് ഗോള്‍ഡിന്റെ വമ്പന്‍ ശേഖരം കണ്ടെത്തി

സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അരാംകോയുടെ എണ്ണപ്പാടത്തില്‍ ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയാതായി റിപ്പോർട്ട്. ലിഥിയം ഖനനത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ പുതിയ പര്യവേഷണം അധികം വൈകാതെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സൗദി. സ്റ്റാര്‍ട്ടപ്പ്...

വാഹന ഇറക്കുമതി നിരോധനം പിൻവലിച്ച് ശ്രീലങ്ക

2020-ല്‍ ശ്രീലങ്ക ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പ്രതിസന്ധി മൂലം വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധി കുറയ്ക്കുന്നതിനുവേണ്ടിയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപന പ്രകാരം...

നാല് ദിവസം അവധി, ദേശീയ ദിനമാഘോഷിക്കാൻ ഖത്തർ

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍ 18, 19 (ബുധന്‍, വ്യാഴം) ദിവസങ്ങളിലാണ് അവധി....

ദുബായ് യാത്ര എളുപ്പമല്ല; വിസ നിരസിക്കല്‍ എണ്ണം കൂടുന്നു

യുഎഇ ടൂറിസ്റ്റ് വിസ നടപടികള്‍ കര്‍ശനമാക്കുന്നതിനാല്‍ ദുബായിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്. വിസ നിരസിക്കലുകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അംഗീകാര നിരക്ക്...

ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ 15ന് ഇന്ത്യയിലെത്തും

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. ഡിസംബർ 15 മുതൽ 17 വരെയാണ് സന്ദർശനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി...

വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും നോർവേയും

ഇന്ത്യയും നോര്‍വേയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ ബന്ധവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വഴികള്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും, ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍...

ഡ്രൈവറില്ലാ ഉബർ ടാക്‌സി അബുദാബിയിൽ ഓടിത്തുടങ്ങി

എമിറേറ്റിൽ ഡ്രൈവറില്ലാ ഉബർ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഡ്രൈവറില്ലാ ഉബർ ടാക്സി...

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യുഎഇക്ക് സ്വന്തം

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യു.എ.ഇക്ക് സ്വന്തം. വീസ ഇല്ലാതെ 180 രാജ്യങ്ങളിലേക്ക് പറക്കാന്‍ യുഎഇ പാസ്‌പോര്‍ട്ട് കയ്യിലുള്ളവർക്ക് സാധിക്കും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും...

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം; പുരസ്‌കാര നിറവിൽ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകല്‍പ്പനയാണ് വിഖ്യാതമായ പ്രിക്‌സ് വേര്‍സെയില്‍സ് വേള്‍ഡ് ആര്‍കിടെക്ച്ചര്‍ ആന്‍ഡ്...