യുഎഇയിൽ സ്വർണ വില കുതിച്ചുയര്‍ന്നു
യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 383.5 ദിര്‍ഹമാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 414 ദിര്‍ഹവും. ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...
യുഎഇയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 383.5 ദിര്‍ഹമാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 414 ദിര്‍ഹവും. ഗ്രാമിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...
ന്യൂ ഡൽഹി: ഇസ്രായേല്‍-ഇറാൻ സംഘർഷം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നത്തോ തോടെ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുതിപ്പ് ബന്ധപ്പെട്ട ഓഹരികളില്‍ വെള്ളിയാഴ്ച ഇടിവ് അനുഭവപ്പെട്ടു. എണ്ണ വിപണനം,പെയിന്റ്, വ്യോമയാനം,ടയർ കമ്പനികളുടെ...
ഇറാനിൽ ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിമാനക്കമ്പനികൾ പിൻവാങ്ങിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ റിപ്പോർട്ട് പുറത്ത് വിട്ടു. അതിനാൽ...
സംഘര്‍ഷം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലായിരുന്നെങ്കിലും ഓപ്പറേഷന്‍ സിന്ദൂറിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ പ്രതിസന്ധിയിലാക്കിയത് ചൈനീസ് ഓഹരികളെ.പാക്കിസ്ഥാന് വന്‍തോതില്‍ ആയുധങ്ങള്‍ വിറ്റിരുന്ന ചൈനീസ് കമ്പനികളുടെ ഓഹരികള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ...
ഖത്തറിൽ മാമ്പഴമേളയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൂഖ് വാഖിഫിൽ കഴിഞ്ഞ വർഷം തുടക്കം കുറിച്ച മാമ്പഴമേളയുടെ രണ്ടാമത് എഡിഷനാണ് ജൂൺ 12ന് ആരംഭിക്കുന്നത്. ഇന്ത്യൻ...
ഐ.ടി, നഴ്സിംഗ് മേഖലകളിലുളളവര്‍ക്ക് അനുയോജ്യമായ വീസ പ്രോസസിംഗ് പ്രക്രിയകള്‍ ലളിതമായതിനാല്‍ വേഗത്തിലുളള നടപടികളിലൂടെ അപേക്ഷകര്‍ക്ക് ജര്‍മ്മനിയില്‍ എത്താന്‍ സാധിക്കും. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ജര്‍മ്മനി....
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം താരിഫ് ഒഴിവാക്കണമെന്ന ആവശ്യത്തോട് യുഎസ് വിമുഖത...
അബുദാബി: യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ലുലു ഗ്രൂപ്പ് . ഇതുവഴി ലുലുവിന്‍റെ...
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് കുമിംഗ്.നൂതന ഉല്‍പ്പാദനം, ക്ലീന്‍ എനര്‍ജി, ആധുനിക കൃഷി തുടങ്ങിയ പ്രധാന മേഖലകളെ ഉയര്‍ത്തിക്കാട്ടുന്ന 11 തീം ഹാളുകള്‍ എക്‌സ്‌പോയില്‍ ഉണ്ടായിരിക്കും....
ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ സര്‍ക്കാര്‍ ഒരു ഭേദഗതിയും വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രസ് നോട്ട്...