August 1, 2025

International

ഖത്തർ അമീറിൻറെ സന്ദർശനം ഇന്ത്യക്ക് നേട്ടം

ഖത്തർ അമീറിന്റെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ചയിൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താനുള്ള കുതിപ്പുകൾക്കായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു. അടുത്ത അഞ്ച് വർഷങ്ങളിൽ വ്യാപാരം ഇരട്ടിയാക്കാനും 5 ധാരണാപത്രങ്ങളിലും...

ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ച് ടെസ്ല

ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ച് ടെസ്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചതിന് പിന്നാലെയാണ് ടെസ്ല സിഇഒ എലോണ്‍ മസ്കിന്റെ തീരുമാനം. പരസ്യങ്ങള്‍ പ്രകാരം, ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ...

ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പരിശോധനകൾ ശക്തമാക്കിയത്. ചായ, കോഫി ഷോപ്പുകൾ, ഈത്തപ്പഴം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ്...

യു.എസിൽ 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്

പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷത്തിന്റെ ഭാഗമാണ്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ...

പ്രവാസി ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം നൽകി യുഎഇ

കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുത്ത ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ...

500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരത്തിന് യു എസും ഇന്ത്യയും

യു.എസ്. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്റെ ട്രംപും തമ്മില്‍ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായും റിപ്പോര്‍ട്ടുകള്‍...

രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നിരസിക്കാൻ ഒരുങ്ങി യുകെ

രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിരസിക്കാൻ ഒരുങ്ങി യുകെ. സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏർപ്പെടുത്താനും സാധ്യത. നിലവില്‍ ട്രംപ് മോഡലില്‍ യുകെയിലും വ്യാപക തെരച്ചില്‍ അധികൃതര്‍ നടത്തുന്നുണ്ട്....

കുതിച്ചുയർന്ന് യുഎസിലെ ഉപഭോക്തൃ പണപ്പെരുപ്പം

യുഎസിലെ ഉപഭോക്തൃ വിലകളില്‍ ഏര്‍പ്പെട്ടിട്ടുള്ള വര്‍ധനവ്, ബുധനാഴ്ച പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഡാറ്റ പ്രകാരം, പ്രതീക്ഷിച്ചതിന്റെ മുകളിലാണ്. ഈ വര്‍ധനവു മൂലം ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക്...

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് തുടക്കം. ട്രംപ്-മോദി കൂടിക്കാഴ്ച ഇന്ത്യൻ ഓഹരി വിപണിക്ക് പ്രാധാന്യമാർന്ന മുന്നേറ്റം നൽകാനാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വർദ്ധിച്ചുനിൽക്കുന്ന പട്ടണ താരിഫുകളും, ഇന്ത്യക്കാരുടെ...

എ.ഐ ഉച്ചകോടി: സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. പാരീസില്‍ എ.ഐ ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ത്യൻ ഡിജിറ്റല്‍ മേഖലയുടെ വളർച്ചയിൽ എ.ഐയുടെ...