August 1, 2025

International

പുതിക്കിയ കറന്‍സി കരാറുമായി ഇന്ത്യയും ജപ്പാനും

കറന്‍സി കരാര്‍ പുതുക്കി ഇന്ത്യയും ജപ്പാനും. ഡോളറിന് പകരും ഇന്തോ-ജപ്പാന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനാണ് ധാരണ. ഡോളറിന് പകരം രൂപയും ജപ്പാന്‍ കറന്‍സിയായ യെന്നും ഉപയോഗിക്കുന്നതിനുള്ള കരാറാണ് ഇരുരാജ്യങ്ങളും...

ആഭരണകയറ്റുമതി; തായ്ലൻഡുമായി കരാറിനൊരുങ്ങി ഇന്ത്യ

ആഭരണകയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ-തായ്ലന്‍ഡ് കരാര്‍രത്നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഇന്ത്യയും തായ്ലന്‍ഡും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍...

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും അധിക തീരുവ; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിൽ

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുന്ന 10% തീരുവ ഇരട്ടിയാക്കാന്‍ നീക്കവുമായി യുഎസ്. ചൊവ്വാഴ്ച മുതല്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവ ചുമത്താനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നു.വന്‍തോതില്‍ ഫെന്റനൈല്‍...

യുഎസും ഉക്രെയ്‌നും ധാതുഖനന കരാറിന് ധാരണ

യുഎസും ഉക്രെയ്‌നും ധാതുഖനന കരാറിനു ധാരണ. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് പുതിയ നീക്കം. യുഎസിന്റെ പിന്തുണ നേടാനുള്ള ഉക്രെയ്ൻ ശ്രമത്തിന്റെ ഭാഗമായാണ്...

അതിസമ്പന്നർക്ക് അമേരിക്കന്‍ പൗരത്വം നൽകാൻ ഒരുങ്ങി ട്രംപ്

അതിസമ്പന്നർക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാൻ അവസരമൊരുക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളര്‍ ഏകദേശം 43.5 കോടി ഇന്ത്യന്‍ രൂപ ചെലവഴിച്ചാല്‍ പൗരത്വം...

വിദേശ നിക്ഷേപകര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങാൻ വിലക്ക്

വിദേശ നിക്ഷേപകര്‍ക്ക് ഇനി രണ്ടുവര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങാനാവില്ല. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ വിലക്ക് നടപ്പാകും. ഈ നടപടി 2027 മാര്‍ച്ച് 31 ന്...

കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ

കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ. ഇതോടെ കൂടുതൽ വിസകളും വിദ്യാര്‍ത്ഥി പെര്‍മിറ്റുകളും ഇല്ലാതാകാനുള്ള സാധ്യതകളും വർധിക്കുകയാണ്. ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയനിയമം ഇലക്ട്രോണിക്...

ഇന്ത്യയിലേക്ക് റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്നു

ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിലയില്‍. ഈ വര്‍ഷം 49 ബില്യണ്‍ യൂറോയുടെ അസംസ്‌കൃത എണ്ണയാണ് രാജ്യം വാങ്ങിയത്.നിലവില്‍ രാജ്യത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍...

പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡ് റിസര്‍വ്

പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഫെഡ് റിസര്‍വ്. വിവിധ രാജ്യങ്ങള്‍ക്ക് മേലുള്ള താരിഫ് നിരക്കുകള്‍ അമരിക്ക ഉയര്‍ത്തിയിരുന്നു. ഒപ്പം കുടിയേറ്റ നിയന്ത്രണവും കൊണ്ടുവന്നു. ട്രംപിന്റെ ഈ രണ്ട്...

റെക്കോർഡ് നേട്ടവുമായി സൗദി റെയില്‍വേ

കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച് 2023 നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു കോടി...