July 31, 2025

International

മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ സ്വന്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ സ്വന്തമാക്കാൻ ഒരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ്...

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പിലാക്കാൻ ഖത്തർ

യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ...

അമേരിക്കന്‍ മദ്യം വിലക്കി കാനഡയിലെ പ്രവിശ്യകള്‍

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവയ്ക്ക് തിരിച്ചടിയുമായി കാനഡയിലെ പ്രവിശ്യകള്‍. ഒന്റാരിയോ, ക്യൂബെക്ക് എന്നിവയുള്‍പ്പെടെയുള്ള കനേഡിയന്‍ പ്രവിശ്യകള്‍ യു.എസ്. മദ്യത്തിന് വിലക്കേര്‍പ്പെടുത്തി. ഒന്റാരിയോ പ്രവിശ്യയിലെ...

ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കമാണ് ചുമത്തുന്നതെന്നും ഏപ്രില്‍ രണ്ട് മുതല്‍ ഒരേ തരത്തിലുള്ള നികുതിയാകും ചുമത്തുകയെന്നും ട്രംപ്...

സുരക്ഷ വിഷയം: സൗദിയിലെ ബാങ്കുകളില്‍ വാട്‌സ്ആപ്പിന് വിലക്ക്

വാട്സ്ആപ്പിന് വിലക്ക് ഏർപ്പെടുത്തി സൗദി. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള നിര്‍ദേശം നല്‍കിയത്. ഇടപാടുകാരുടെ...

ഡോളറിനെതിരെ രൂപയ്ക്ക് നാലു പൈസയുടെ നേട്ടം

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 4 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം വർധിച്ചത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ കറൻസിയുടെ ബലഹീനതയും ക്രൂഡോയിൽ വിലയുടെ...

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം ന്യൂയോർക്ക്

ഹെൻലി ആൻഡ് പാർട്ണേഴ്‌സിൻ്റെ 2024-ലെ കണക്കുകൾ പ്രകാരം ന്യൂയോർക്കാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം. ആകെ ജനസംഖ്യ ഏകദേശം 82 ലക്ഷമുള്ള ന്യൂയോർക്കിൽ 349,500 പേർ കോടീശ്വരന്മാരാണ്....

യുഎസ് ഉൽപ്പന്നങ്ങൾക്ക് 10% മുതൽ 15% വരെ തീരുവ ചുമത്താനൊരുങ്ങി ചൈന

ആ​ഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ചൈനയ്ക്ക് ഇന്ന് മുതൽ 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേകിക്കയിൽ...

പുതിക്കിയ കറന്‍സി കരാറുമായി ഇന്ത്യയും ജപ്പാനും

കറന്‍സി കരാര്‍ പുതുക്കി ഇന്ത്യയും ജപ്പാനും. ഡോളറിന് പകരും ഇന്തോ-ജപ്പാന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനാണ് ധാരണ. ഡോളറിന് പകരം രൂപയും ജപ്പാന്‍ കറന്‍സിയായ യെന്നും ഉപയോഗിക്കുന്നതിനുള്ള കരാറാണ് ഇരുരാജ്യങ്ങളും...

ആഭരണകയറ്റുമതി; തായ്ലൻഡുമായി കരാറിനൊരുങ്ങി ഇന്ത്യ

ആഭരണകയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ-തായ്ലന്‍ഡ് കരാര്‍രത്നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഇന്ത്യയും തായ്ലന്‍ഡും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍...