July 23, 2025

Information

ബഹുഭാഷ സംവിധാനമൊരുക്കി സിഡിഎസ്‌എല്‍ നിക്ഷേപ സംരക്ഷണ ഫണ്ട്

കൊച്ചി: 12ഭാഷകളില്‍ ലഭ്യമാകുന്ന പുതിയ നിക്ഷേപ ബോധവല്‍ക്കരണ സംവിധാനത്തിന് തുടക്കം കുറിച്ചു സിഡിഎസ്‌എല്‍ നിക്ഷേപ സംരക്ഷണ ഫണ്ട് (സിഡിഎസ്‌എല്‍ ഐപിഎഫ്) .സെബി ചെയര്‍പേഴ്‌സണ്‍ തുഹിന്‍ കാന്ത പാണ്ഡേ...

5.3 ദ​ശ​ല​ക്ഷം ക​ട​ന്ന് ഒ​മാ​നി​ലെ ജ​ന​സം​ഖ്യ

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 5.3 ദ​ശ​ല​ക്ഷം ക​വി​ഞ്ഞു. ദേ​ശീ​യ​സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ ​വ​ർ​ഷം ജൂ​ൺ​വ​രെ 53,03,578 ആ​ണ് ജ​ന​സം​ഖ്യ. ഇ​തി​ൽ...

വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന മുന്നാക്ക സമുദായത്തിൽപെട്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി 2024-25 അധ്യയന വർഷത്തെ വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന്...

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം: അവസാന തീയതി ഡിസംബർ 25

പൊതുവിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്)മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ...

ആധാർ പുതുക്കൽ സൗജന്യം: സമയപരിധി ഡിസംബർ 14 വരെ

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തീയതി ഡിസംബർ 14 ആയി നീട്ടി. അതിനുശേഷം, ആധാർ അപ്‌ഡേറ്റ് ചെയ്യുന്നവർക്ക് പ്രോസസ്സിംഗ് ഫീസ് നൽകേണ്ടി വരും. യുഐഡിഎഐയുടെ ഔദ്യോഗിക...

സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ക്ക് ജിഎസ്ടി വര്‍ധന?

സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും ശീതള പാനീയങ്ങളും ഉള്‍പ്പെടുന്ന നികുതി വിഭാഗങ്ങളിലെ ജിഎസ്ടി നിരക്ക് ഉയര്‍ത്താന്‍ മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവിലെ 28 ശതമാനം നിരക്കില്‍ നിന്ന്...

വൈദ്യുതി നിരക്കിൽ വർധന വരുന്നു, ഉടൻ തീരുമാനം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഉപഭോക്താക്കൾക്ക് വലിയ ബാധ്യതയുണ്ടാകാതെ നിരക്ക് വർധന നടത്താനാണ് ശ്രമം. എന്നാൽ നിരക്ക് വർധന ഒഴിവാക്കാൻ...

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വീണ്ടും ഉയര്‍ന്നു

രാജ്യത്ത് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും വര്‍ധനയുണ്ടായി. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഈ വര്‍ധനവിന് സാക്ഷ്യം വഹിക്കുന്നത്, ഈ...

ഇനിയും ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? സമയപരിധി അവസാനിക്കാൻ പോകുന്നു

ആധാർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 2024 ഡിസംബർ 14 വരെ മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഈ സമയപരിധി കഴിഞ്ഞാൽ ആധാർ കേന്ദ്രങ്ങളിലെ...