September 8, 2025

Industry

ബജറ്റ് സഹായം പ്രതീക്ഷിച്ച് തിയേറ്റര്‍ മേഖല

രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ പഴയ സുവര്‍ണകാലത്തിലേക്ക് മടങ്ങിയെത്തുമോ? അതിന് കേന്ദ്ര ബജറ്റില്‍ നിന്നും സഹായം ലഭിക്കണമെന്നാണ് സിനിമാ തിയേറ്റര്‍ മേഖലയിലെ പ്രതീക്ഷ. പ്രധാനമായും ടിക്കറ്റുകളിലെ നികുതി കുറയ്ക്കണമെന്നും...

ഇറക്കുമതി നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങി കേന്ദ്ര സ്റ്റീൽ മന്ത്രാലയം

വളരുന്ന സ്റ്റീൽ ഇറക്കുമതിയെ നിയന്ത്രിച്ച് ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര സ്റ്റീൽ മന്ത്രാലയം നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആന്റി-ഡംപിംഗ് ഡ്യൂട്ടി, ഗുണനിലവാര നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കർശനമായ...

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കനത്ത തിരിച്ചടി; നാല് പ്രമുഖ കമ്പനികൾക്ക് നഷ്ടം

രാജ്യത്തിലെ മുൻനിര പത്ത് കമ്പനികളുടെ സംയോജിത വിപണിമൂല്യം കഴിഞ്ഞ ആഴ്ച 1,25,397.45 കോടി രൂപ കുറയുകയായിരുന്നു. നിക്ഷേപകരുടെ വികാരത്തെ അനുസരിച്ച്, ഏറ്റവും വലിയ തിരിച്ചടിയേറ്റത് റിലയന്‍സ് ഇൻഡസ്ട്രീസാണ്....

പ്രവാസികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക്: സർക്കാർ പ്രഖ്യാപനം

പ്രവാസികൾക്ക് മാത്രമായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായ ദുബായിൽ സംഘടിപ്പിച്ച...

ഹോംഗ് ഫു ഗ്രൂപ്പ് ചെന്നൈയിൽ പുതിയ സ്‌പോർട്സ് ഷൂ ഫാക്ടറി ആരംഭിക്കുന്നു; 25,000 തൊഴിൽ അവസരങ്ങൾ

ചെന്നൈയിൽ സമീപം സിപ്കോട്ട് മേഖലയിൽ തായ് വാനിലെ പ്രമുഖ നോൺ ലെതർ ഫുട്‌വെയർ നിർമാതാക്കളായ ഹോംഗ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ് ഫാക്ടറി സ്ഥാപിക്കുന്നു. സ്പോർട്സ് ഷൂ ബ്രാൻഡുകളായ...

ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.4% വര്‍ധിച്ചു

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.4 ശതമാനം ഉയര്‍ന്ന് 9.85 ബില്യണ്‍ ഡോളറിലെത്തി. മാറുന്ന ആഗോള...

റെക്കോർഡ് നേട്ടവുമായി പുഷ്പ 2; 6 ദിവസത്തിനുള്ളിൽ 1000 കോടി കളക്ഷൻ!

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ 1000 കോടി രൂപയുടെ കളക്ഷന്‍ നേടുന്ന ചിത്രമായിട്ടാണ് പുഷ്പ 2...

വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനത്തിന് ഒരുങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ പൂർത്തിയായിരിക്കുകയാണ്. ഇന്ന് മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ജൂലൈ 11 മുതൽ നടന്നുവരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70...

വിപണിമൂല്യത്തില്‍ വലിയ നേട്ടം എല്‍ഐസിക്ക്

രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒമ്പതിന്റെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 2,29,589.86 കോടി രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തി. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ കുതിപ്പിനൊപ്പം, ലൈഫ് ഇന്‍ഷുറന്‍സ്...

ഒക്ടോബറില്‍ ഇന്ത്യയുടെ നിര്‍മ്മാണ മേഖലക്ക് പുനരുജ്ജീവനം; പിഎംഐ സൂചിക 57.5 ആയി ഉയര്‍ന്നു

ഇന്ത്യയുടെ നിര്‍മ്മാണ മേഖല, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിൽ വളര്‍ച്ച കൈവരിച്ചിരിക്കുന്നു. എസ് ആന്റ് പി ഗ്ലോബല്‍ ശേഖരിച്ച എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ...