താരനും മുടികൊഴിച്ചിലും തടയാൻ ഇതാണ് നല്ല ഐഡിയ
തൈര് വെയിലാണെങ്കിലും മഴയാണെങ്കിലും മുടിയുടെ സംരക്ഷണം വളരെ പ്രധാനമാണ്. ശരിയായ രീതിയിലുള്ള മുടി സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിലും...