കാരുണ്യ ചികിത്സാപദ്ധതി: ആശുപത്രികൾക്ക് കുടിശ്ശിക 408.39 കോടി
കൊച്ചി: കാരുണ്യ ചികിത്സാപദ്ധതിയിലുടെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കുടിശ്ശികയായി നൽകാനുണ്ടായിരിക്കുന്നത് 408.39 കോടി രൂപ. ഇതുവരെ 72,29,495 പേരാണ് പദ്ധതിയിൽ നിന്നും ഗുണം നേടിയിരിക്കുന്നത്. മലപ്പുറം...