August 20, 2025

Health

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 300 കോടി രൂപ കൂടി അനുവദിച്ചു

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ച പ്രകാരം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്)ക്കായി 300 കോടി രൂപ കൂടുതൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54...

ഇന്ത്യൻ ഫാർമ മേഖലയിൽ കുതിപ്പ് തുടരുന്നു; കയറ്റുമതിയിൽ ശ്രദ്ധേയമായ വളർച്ച

കയറ്റുമതിയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച് ഇന്ത്യന്‍ ഫാര്‍മ മേഖല. 2025 തുടങ്ങുന്നതിന് മുന്‍പ് തന്നെ ഫാര്‍മ മേഖല ലക്ഷ്യമിട്ട വളര്‍ച്ചയുടെ 99% കൈവരിച്ചു കഴിഞ്ഞു. മേഖലയ്ക്ക് തുണയായത്...

കാൻസർ ഗവേഷണ പരിചരണ സംരംഭങ്ങൾക്ക് പിന്തുണയുമായി ആക്സിസ് ബാങ്ക്

കൊച്ചി: ലോക കാൻസർ ദിനത്തിൽ ഇന്ത്യയിലെ കാൻസർ ഗവേഷണത്തിനും രോഗി പരിചരണ സംരംഭങ്ങൾക്കും പിന്തുണയുമായി ആക്സിസ് ബാങ്ക്. ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശസ്ത കാൻസർ സ്ഥാപനങ്ങളായ...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചതായി അധികൃതർ അറിയിച്ചു. അമോക്സിസിലിൻ,...

എറണാകുളം മെഡിക്കൽ സെന്റർ 40-ാം വാർഷികം ആഘോഷിച്ചു; ഓട്ടോ ഡ്രൈവർമാർക്കായി സൗജന്യ കേൾവിപരിശോധന പദ്ധതിക്ക് തുടക്കം കുറിച്ചു

എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ ഒന്നായ എറണാകുളം മെഡിക്കൽ സെൻറർ (ഇ.എം.സി) 40-ാം വാർഷികം ആഘോഷിച്ചു. കൂലർ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ്...

അഞ്ചാം വാര്‍ഷിക നിറവില്‍ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

ആനിവേഴ്സറി സ്പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം അങ്കമാലി: രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലകളില്‍ ഒന്നായ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ...

ഗൈനക്കോളജിസ്റ്റുകൾക്ക് ‘കൺവെർജ്’ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം സംഘടിപ്പിച്ച് ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്

കോഴിക്കോട്: കൃത്രിമ ഗര്‍ഭധാരണ മേഖലയിലെ രാജ്യത്തെ മൂന്നാമത്തെ വലിയ ശൃംഖലയായ ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്ന്റെ നേതൃത്വത്തിൽ ഗൈനക്കോളജി വിദഗ്ധർക്കായി 'കൺവെർജ്' മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം കോഴിക്കോട്...

വെറും 48 മണിക്കൂറിനുള്ളിൽ എഐയുടെ സഹായത്തോടെ കാൻസർ കണ്ടെത്താനും വാക്സിൻ നിർമ്മിക്കാൻ സാധിക്കുമെന്ന് ലാറി എലിസൺ

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ആധുനിക ആരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കാൻസർ കണ്ടെത്തുകയും, 48 മണിക്കൂറിനുള്ളിൽ ഓരോ രോഗിക്കും...

സര്‍ക്കാര്‍ ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാം; മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യുഎച്ച്‌ഐഡി കാർഡ് നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം "ഇ-ഹെൽത്ത് കേരള" എന്ന...